September 14, 2025

Login to your account

Username *
Password *
Remember Me

നിയമസഭാ സ്പീക്കർ പാനലിൽ വനിത തിളക്കം

പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറും അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട ചെയർമാൻമാരുടെ പാനൽ പ്രഖ്യാപിച്ചു . പാനലിൽ മുഴുവൻ സ്ത്രീകൾ ആണെന്നതാണ് ഇത്തവണ യുള്ള പ്രത്യേകത.


താൽക്കാലിക സ്പീക്കർമാരുടെ പാനലിൽ മൂന്ന് വനിതാ അംഗങ്ങൾ ആണ് ഉള്ളത്.പ്രതിപക്ഷത്തു നിന്നും ആർഎംപിയുടെ വടകര എംഎൽഎ കെ കെ രമയുംഉൾപ്പെടുന്നു .ഭരണപക്ഷത്തുനിന്ന് രണ്ടുപേരും പ്രതിപക്ഷത്ത് നിന്ന് ഒരാളും അടങ്ങിയതാണ് പാനൽ . നിയമസഭയുടെ പുതിയ സ്പീക്കർ ആയി ചുമതല ഏറ്റെടുത്ത എ എൻ ഷംസീർ ആണ് ചെയർമാൻ മാരുടെയും വനിതകളെ ഉൾപ്പെടുത്തണമെന്ന നിർദേശം മുന്നോട്ടുവെച്ചത് .
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്…

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്കിയത് പഴുത‌ടച്ച സുരക്ഷ

Sep 09, 2025 49 കേരളം Pothujanam

തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് ന​ഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റ...