March 21, 2026

Login to your account

Username *
Password *
Remember Me

ബിഗ് ബോസ് എവിക്ഷന്‍ പ്രഖ്യാപിച്ചു: നോമിനേഷനില്‍‌ ഏഴ് പേർ

ബിഗ് ബോസ് സീസണ്‍ 6 ല്‍ അടുത്ത എവിക്ഷന്‍ പ്രഖ്യാപിക്കുകയുണ്ടായി. നോമിനേഷനില്‍‌ ഉണ്ടായിരുന്നത് നന്ദന, അപ്സര, ശരണ്യ, ജിന്‍റോ, ശ്രീതു, സിജോ, ശ്രീരേഖ എന്നിവരാണ് ഇത്തവണ.  കഴിഞ്ഞ ആഴ്ചയിലേത് പോലെ നാടകീയമായി ആയിരുന്നു ഇന്നും ബിഗ് ബോസിന്‍റെ പുറത്താക്കല്‍ പ്രഖ്യാപനം. നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളവരില്‍ അപ്സര, ജിന്‍റോ, ശ്രീതു, സിജോ, ശ്രീരേഖ എന്നിവർ സേഫ് ആയിട്ടില്ലെന്നും പ്രേക്ഷകവിധി നാളെ പറയുമെന്നും അദ്ദേഹം അറിയിച്ചു. 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 45 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...