April 01, 2025

Login to your account

Username *
Password *
Remember Me

പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം കേരള ലോഞ്ചിനൊരുങ്ങി കൊച്ചി

ശ്രീ ഗോകുലം മൂവീസ് സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം PS-2 കേരളത്തിലെ തിയ്യറ്ററുകളിൽ എത്തിക്കുന്നത്. ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്നു പരിപാടിയിൽ പങ്കെടുക്കാൻ താരങ്ങൾ കൊച്ചിയിൽ എത്തി. ചിയാൻ വിക്രം, തൃഷ ,കാർത്തി, ജയൻരവി , ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളെ വലിയ ആഘോഷത്തോടെയാണ്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരാധകർ വരവേറ്റത്. സിനിമയിലെ താരങ്ങളും സംവിധായകർ മണിരത്‌നവും വൈകീട്ട് ആറിന് ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രേക്ഷകരെ കാണാനെത്തി. 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 47 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...