June 11, 2026

Login to your account

Username *
Password *
Remember Me

കാത്തിരുന്ന ഫഹദ് ചിത്രവും തീയേറ്ററിലേക്ക്

പ്രേക്ഷകർ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഏപ്രിൽ 28 ന് റിലീസ് ചെയ്യും. അഖിൽ സത്യൻ കഥയും സംവിധാനവും നിർവഹിച്ച പാച്ചുവും അത്ഭുതവിളക്കും തീയേറ്ററുകളിൽ എത്തുന്നു. സേതു മണ്ണാർകാട് നിർമിച്ച ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. രാജ് ശേഖറും മനു മഞ്ജിത്തും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്.


ഫഹദ് ഫാസിലിന് പുറമെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേശ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ അകാശെ, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 33 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...