April 02, 2025

Login to your account

Username *
Password *
Remember Me

ഡിസ്നി സ്റ്റാര്‍ ഖുഷിയോന്‍ കേ പീച്ചേ കാമ്പയിന്‍ അവതരിപ്പിച്ചു

Disney star Khushiyon Kay Peache launched the campaign Disney star Khushiyon Kay Peache launched the campaign
കൊച്ചി: ഡിസ്നി സ്റ്റാര്‍ നെറ്റ്വര്‍ക്ക് രാജ്യത്തെ കേബിള്‍ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് ആദര്‍മര്‍പ്പിക്കുന്നതിനായി ലോക ടെലിവിഷന്‍ ദിനത്തോടനുബന്ധിച്ച് ഖുഷിയോന്‍ കേ പീച്ചേ എന്ന പേരില്‍ പുതിയ കാമ്പയിന്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത ടിവി കാണാനുള്ള അനുഭവം ഉറപ്പാക്കുന്നതില്‍ ഓപ്പറേറ്റര്‍മാരുടെ നിരന്തര പരിശ്രമവും രാജ്യത്തുടനീളമുള്ള ടെലിവിഷന്‍ കുടുംബത്തിന് അവര്‍ നല്‍കുന്ന വലിയ സേവനവും കാമ്പയിന്‍ എടുത്തുകാണിക്കുന്നു.
കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തടസമില്ലാതെ പരിപാടികള്‍ ടെലിവിഷന്‍ എല്ലാ ദിവസവും ഉറപ്പാക്കുന്നുണ്ടെന്നും, അവര്‍ യഥാര്‍ഥത്തില്‍ വിതരണ സംവിധാനത്തിന്‍റെ മുഖ്യഘടകമാണെന്നും ഡിസ്നി സ്റ്റാറിന്‍റെ ഇന്ത്യ, ഇന്‍റര്‍നാഷണര്‍ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ഹെഡ് ഗുര്‍ജീവ് സിങ് കപൂര്‍ പറഞ്ഞു.
ഹിന്ദിയിലും, ബംഗാളി, കന്നഡ, മലയാളം, മറാഠി, ഒഡിയ, തമിഴ്, തെലുങ്ക് എന്നീ ഏഴ് പ്രാദേശിക ഭാഷകളിലുമായി ജിഇസി, സിനിമ, സ്പോര്‍ട്സ്, പ്രാദേശിക ചാനലുകള്‍ എന്നിവയിലെ ഡിസ്നി സ്റ്റാര്‍ നെറ്റ്വര്‍ക്ക് നെറ്റ്വര്‍ക്കിലുടനീളം കാമ്പയിന്‍ സംപ്രേക്ഷണം ചെയ്യുന്നത്.
Click here to watch the campaign:
Youtube - https://youtu.be/M5bjHQ4xp1k
Facebook - https://fb.watch/gVXAXPRung/
Instagram - https://www.instagram.com/p/ClK8wGbo9E7/?igshid=YzdkMWQ2MWU=
Twitter - https://twitter.com/i/status/1594201649324908544
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...