September 14, 2025

Login to your account

Username *
Password *
Remember Me

മഹേഷ് ബാബു മൗണ്ടന്‍ ഡ്യൂ ബ്രാന്‍ഡ് അംബാസഡര്‍

Mahesh Babu is the Mountain Dew brand ambassador Mahesh Babu is the Mountain Dew brand ambassador
കൊച്ചി: മെഗാസ്റ്റാര്‍ മഹേഷ് ബാബുവിനെ മൗണ്ടന്‍ ഡ്യൂ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. മഹേഷ് ബാബുവിനെ ഉള്‍പ്പെടുത്തി മൗണ്ടന്‍ ഡ്യൂ ' ഡര്‍ കെ ആഗെ ജീത് ഹേ' എന്ന പുതിയ കാംപയിനും തുടക്കമിട്ടു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ മുകളിലാണ് പുതിയ ക്യാംപയിന്‍ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ഈ കാംപയിന്‍ ഞങ്ങളുടെ പ്രേക്ഷകരെ അവരുടെ ഭയത്തെ മറികടന്ന് വിജയത്തിന്റെ പാതയില്‍ മുന്നേറാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി പെപ്‌സികോ ഇന്ത്യ, മൗണ്ടന്‍ ഡ്യൂ ആന്‍ഡ് സ്റ്റിംഗ് കാറ്റഗറി ഡയറക്ടര്‍ വിനീത് ശര്‍മ പറഞ്ഞു.
ഈ സാഹസിക ചിത്രം എന്റെ പ്രേക്ഷകരെ ശക്തമായി സ്വാധീനിക്കുകയും അവരുടെ ഭയത്തെ ധൈര്യത്തോടെ നേരിടാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ബ്രാന്‍ഡ് അംബാസഡര്‍ മഹേഷ് ബാബു പറഞ്ഞു.
ആധുനികവും പരമ്പരാഗതവുമായ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും മൗണ്ടന്‍ ഡ്യൂ സിംഗിള്‍/മള്‍ട്ടി സെര്‍വ് പാക്കുകളില്‍ ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്…

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്കിയത് പഴുത‌ടച്ച സുരക്ഷ

Sep 09, 2025 49 കേരളം Pothujanam

തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് ന​ഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റ...