June 10, 2026

Login to your account

Username *
Password *
Remember Me

വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം. തൊഴിലാളികളുടെ നെയ്ത്തുകൂലി ഉൾപ്പെടെ നൽകാൻ 25 കോടി രൂപ അനുവദിച്ചതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ 15 കോടി രൂപ  തൊഴിലാളികൾക്കുള്ള നെയ്ത്തുകൂലിയാണ്. അഞ്ചു കോടി രൂപ നൂല് വാങ്ങിയ സ്പിന്നിങ് മില്ലുകൾക്കുള്ളതാണ്. രണ്ടരക്കോടി രൂപ ചായം മുക്കിയ മില്ലുകൾക്കാണ്. ബാക്കി രണ്ടര കോടി രൂപ  തുണി ഇൻസ്‌പെക്ടർമാർക്കും മറ്റ് ചിലവുകൾക്കുമാണ്. ഓണക്കാലം മുൻനിർത്തിയാണ് അടിയന്തിരമായി തുക അനുവദിച്ചത്. 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...