February 24, 2026

Login to your account

Username *
Password *
Remember Me

തിരുവനന്തപുരം മെഡിക്കൽ കോളേജ്: ട്രാഫിക് വാർഡനെതിരെ നടപടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിനെ മർദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. ട്രാഫിക് വാർഡനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുന്നതാണ്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്ക…

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ : മന്ത്രി വി. ശിവൻകുട്ടി

Feb 22, 2026 21 കേരളം Pothujanam

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം 1200-ൽ അധികം വർണ്ണക്കൂടാരങ്ങളാണ് പൂർത്തിയാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവ...