March 21, 2026

Login to your account

Username *
Password *
Remember Me

ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക് ഷോപ്പിൽ പങ്കെടുക്കാം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കൂടുതൽ അറിവ് നേടാൻ താൽപര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് (KIED), 3 ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ഷോപ് (റസിഡൻഷ്യൽ) സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 2 മുതൽ 4 വരെ കളമശ്ശേരിയിൽ ഉള്ള കെഐഇഡി ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം നടക്കുന്നത്. 


സോഷ്യൽ മീഡിയ അട്വെർതിസേമെന്റ്റ് , മാർക്കറ്റിംഗ് ഓട്ടോമേഷൻ, സെർച്ച് എങ്ങിനെ ഒപ്ടിമൈസേഷൻ  തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം GST ഉൾപ്പെടെ 2950 രൂപ ആണ് ഈ 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് താത്പര്യമുള്ളവർ കെഐഇഡി ന്റെ വെബ്‌സൈറ്റായ www.kied.info  ൽ ഓൺലൈനായി ജനുവരി 31 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2532890, 2550322.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 43 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...