June 13, 2026

Login to your account

Username *
Password *
Remember Me

ജാരോ എജ്യൂക്കേഷന്‍ ഐഐടി മദ്രാസ് പ്രവര്‍ത്തക് ടെക്നോളജീസ് ഫൗണ്ടേഷനുമായി സഹകരിക്കും

കൊച്ചി: മദ്രാസ് ഐഐടിയുടെ സാങ്കേതികവിദ്യാ പുതുമകള്‍ കണ്ടെത്തുന്നതിനുള്ള ഹബ് ആയ ഐഐടിഎം പ്രവര്‍ത്തക് ടെക്നോളജീസ് ഫൗണ്ടേഷന്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ കമ്പനിയായ ജാരോ എജ്യുക്കേഷനുമായി തന്ത്രപരമായ പങ്കാളിത്തം ആരംഭിച്ചു.
സാങ്കേതികവിദ്യാ വിദ്യാഭ്യാസ രംഗത്തെ മികവിന്‍റെ പേരില്‍ അറിയപ്പെടുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഗവേഷണ പുതുമകളും സംരംഭകത്വവും ചേര്‍ത്തുള്ള വിദ്യാഭ്യാസ- വ്യവസായ സഹകരണം ഭാവിയിലേക്കാവശ്യമായ കഴിവുകളും സംവിധാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ വളരെ നിര്‍ണായകമാണെന്നു തങ്ങള്‍ കരുതുന്നതായി ജാരോ എജ്യൂക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 59 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...