June 10, 2026

Login to your account

Username *
Password *
Remember Me

ഗാർഹിയ്ക്ക സിലിണ്ടറിന് വീണ്ടും വില കൂട്ടി: രണ്ടുമാസത്തിനുള്ളിൽ കൂട്ടിയത് 103.5 രൂപ

The price of a cylinder again increases: Rs 103.5 hike in two months The price of a cylinder again increases: Rs 103.5 hike in two months
കൊച്ചി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകവില കേന്ദ്ര സർക്കാർ വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ​ സിലിണ്ടറിന് അമ്പതും അഞ്ചുകിലോയ്‌ക്ക്‌ 18 രൂപയാണ് ബുധനാഴ്‌ച വർധിപ്പിച്ചത്‌ . ചൊവ്വാഴ്‌ച എണ്ണവില 10.73 ഡോളർ (ഏകദേശം 850.93 രൂപ) ഇടിഞ്ഞപ്പോഴാണ്‌ ഈ നടപടി. കൊച്ചിയിൽ 1010 രൂപയായിരുന്ന ഗാർഹിക സിലിണ്ടറിന്‌ 1060 രൂപയായി. തിരുവനന്തപുരം– 1062,  കോഴിക്കോട്ട്– 1061.5.രണ്ടുമാസത്തിനുള്ളിൽ മൂന്നു തവണയായി ഗാർഹിക സിലിണ്ടറിന് 103.5 രൂപയും അഞ്ചുകിലോയ്‌ക്ക്‌ 37.5 രൂപയുമാണ്‌ കൂട്ടിയത്‌.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 27 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...