September 17, 2025

Login to your account

Username *
Password *
Remember Me

വി പി നന്ദകുമാറിനു ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആദരവ്

VP Nandakumar honored by Sharjah Indian Association VP Nandakumar honored by Sharjah Indian Association
തൃശ്ശൂർ: മണപ്പുറം ഫിനാൻസ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്വീകരണം നൽകി . കോവിഡ് കാലഘട്ടത്തിൽ മണപ്പുറം ഫൗണ്ടേഷൻ സമൂഹത്തിന്റെ ഉന്ന മനത്തിനായി നൽകിയ നിരവധി സന്നദ്ധ സേവന പദ്ധതികൾ മുൻ നിർത്തിയാണിത്. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് ഡോക്ടർ ഇ.പി ജോൺസൻ ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു . അന്താരാഷ്ട ലയൺസ് കൂട്ടായ്മയിലൂടെ മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസലോകം ഏറെ സ്നേഹത്തോടെയാണ് നോക്കിക്കാണുന്നതെന്നു ഉത്ഘാടനവേളയിൽ അസോസിയേഷൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു .
മണപ്പുറം ഫിനാൻസ് ജനറൽ മാനേജരും ചീഫ് പി. ആർ ഒ സനോജ് ഹെർബർട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ പി ആർ ഒ കെ എം അഷ്‌റഫ്‌, ചന്ദ്രപ്രകാശ് ഇടമന , അഡ്വക്കേറ്റ് വൈ എ റഹീം ,
പി എ രവീന്ദ്രൻ , വി എൻ ബാബു, വിമൽ, ഇഗ്‌നേഷ്യസ് , ഈപ്പൻ വർഗീസ്, പ്രഭാകരൻ തുടങ്ങിയ ഒട്ടേറെ പ്രവാസലോകത്തെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Monday, 29 November 2021 13:48
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 84 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...