Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

പൊതുജനം.കോം ഓണം സ്പെഷ്യല്‍

കൂടുതല്‍

ഇന്ന് ചിങ്ങം 31. പൊന്നിന്‍ ചിങ്ങമാസത്തിന് ഇത്തവണ വിട ചൊല്ലുന്നു.അടുത്ത ഓണത്തിനായി കാത്തിരിക്കാം

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെതാണ്. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്‍റെ പേരകുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിന് വലിയ ത്യാഗം ചെയ്‌തവനെന്നാണര്‍ത്ഥം‌. ദേവന്‍മാരെപ്പോലും അസൂയപ്പെടു ത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മന...തുട൪ന്ന് വായിക്കുക

അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളികള്‍ ഓണാഘോഷം ഗംഭീരമാക്കി

അപ്പര്‍ഡാര്‍ബിഃ ഫിലാഡല്‍ഫിയയില്‍ മലയാളികള്‍ ഓണാഘോഷവും ശ്രീനാരായണജയന്തിയും ഗംഭീരമായി ആഘോഷിച്ചു.തിരുവാതിര, ഡാന്‍സ്,നാടകം, ഗാനമേള തുടങ്ങിയ പരിപാടികളാല്‍ ഓണവും ജയന്തിയും പൊടിപൊടിച്ചെന്ന് രാജുഗോപാലന്‍ അറിയിച്ചു. സംഘാടക സമിതി ചെയര്‍മാനും ഫിലാഡല്‍ഫിയ എസ്.എന്‍.ഡി.പി പ്രസിഡന്‍റുമായ പി.കെ.സോമരാജന്‍റെ പ്രവര...തുട൪ന്ന് വായിക്കുക

തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ 27 മുതല്‍ 31 വരെ ഓണാഘോഷം

കാക്കനാട്: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കല-കായിക മത്സരങ്ങള്‍, കലാസന്ധ്യകള്‍ സാംസ്‌കാരിക സദസ്സ് തുടങ്ങി പരിപാടികളുമായി ഓണാഘോഷ ത്തിന് തൃക്കാക്കര ഒരുങ്ങി. തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ 27 മുതല്‍ 31 വരെയാണ് ഓണാഘോഷം നടക്കുന്നതെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ബെന്നി ബഹനാന്‍ എംഎല്‍എ അറിയിച്ചു. തി...തുട൪ന്ന് വായിക്കുക

ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങും

ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങും.തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കും. ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണത്തപ്പന്‍റെ ആസ്ഥാനം തൃക്കാക്കരയാണ്‌. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയതെന്നാണ് ഐതിഹ്യം. അതിനേക്കാള്‍ വളരെ മുന്‍പ് തമിഴ് നാട്ടില്‍ ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ ക...തുട൪ന്ന് വായിക്കുക

ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു

ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ക്ഷേത്രോത്സവമായി തുടങ്ങിയതാണെന്നും പിന്നീട് അത് ഗ...തുട൪ന്ന് വായിക്കുക

ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു

ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ക്ഷേത്രോത്സവമായി തുടങ്ങിയതാണെന്നും പിന്നീട് അത് ഗ...തുട൪ന്ന് വായിക്കുക

ഓണം വിളംബരഘോഷയാത്ര: ആഗസ്റ്റ് 24 വൈകുന്നേരം നാലിന്

തിരുഃ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ഓണം വിളംബരഘോഷയാത്ര ആഗസ്റ്റ് 24 വൈകുന്നേരം നാലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നും ആരംഭിക്കും. വി. ശിവന്‍കുട്ടി എം.എല്‍.എ. ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പാലോ...തുട൪ന്ന് വായിക്കുക

ആറ്റിങ്ങൽ നഗരസഭയുടേയും ആറ്റിങ്ങൽ പൌരാവലിയുടേയും ഓണാഘോഷം സമാപിച്ചു

ആറ്റിങ്ങൽഃ ആറ്റിങ്ങൽ നഗരസഭയുടേയും ആറ്റിങ്ങൽ പൌരാവലിയുടേയും ഓണാഘോഷം സമാപിച്ചു.സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നാടന്‍കലാരൂപങ്ങള്‍,നിശ്ചല ദൃശ്യങ്ങള്‍,ആയോധനകലകള്‍, വാദ്യമേള ങ്ങള്‍,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ എന്നിവ അണിനിരന്ന അതിഗംഭീര ഘോഷയാത്രയായി ഓണാഘോഷം.ഐ.ടി.ഐക്കു മുന്നിൽ നിന്നാ രംഭിച്ച ഘ...തുട൪ന്ന് വായിക്കുക

കേരളാ രാജ് ഭവനിലെത്തിയ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.മുനീറിനെ ഗവർണർ പി.സദാശിവം സ്വീകരിക്കുന്നു

കേരളാ രാജ് ഭവനിലെത്തിയ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.മുനീറിനെ ഗവർണർ പി.സദാശിവം സ്വീകരിക്കുന്നു...തുട൪ന്ന് വായിക്കുക

ഓണാഘോത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഓ യുടെ ഫ്ലോട്ട്

ഓണാഘോത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഓ യുടെ ഫ്ലോട്ട്....തുട൪ന്ന് വായിക്കുക

ഓണാഘോത്തോടനുബന്ധിച്ച് സിനിമ നടി ശോഭനയും സംഘവും അവതരിപ്പിച്ച ഡാന്‍സ്

ഓണാഘോത്തോടനുബന്ധിച്ച് സിനിമ നടി ശോഭനയും സംഘവും അവതരിപ്പിച്ച ഡാന്‍സ്. ...തുട൪ന്ന് വായിക്കുക

ഓണാഘോത്തോടനുബന്ധിച്ച് സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റീഫ ന്‍ ദേവസ്യയുടെ മ്യൂസിക് ഷോ

തിരുഃ ഓണാഘോത്തോടനുബന്ധിച്ച് സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റീഫന്‍ ദേവസ്യയുടെ മ്യൂസിക് ഷോ.ആയിരക്കണക്കിനാളുകള്‍ പ്രോഗ്രാം മതിമറന്ന് ആസ്വദിച്ചു....തുട൪ന്ന് വായിക്കുക

ഓണാഘോത്തോടനുബന്ധിച്ച് വർണാഭമായ തലസ്ഥാന നഗരി

ഓണാഘോത്തോടനുബന്ധിച്ച് വർണാഭമായ തലസ്ഥാന നഗരി.കനകക്കുന്ന്,സെന്‍ട്രൽ സ്റ്റേഡിയം,തുടങ്ങി വിവിധ സ്ഥലങ്ങളിലെ കലാപരിപാടികള്‍ കണ്ടാസ്വദിക്കാന്‍ ജനങ്ങളൊഴുകിയെത്തി....തുട൪ന്ന് വായിക്കുക

ഓണാഘോത്തോടനുബന്ധിച്ച് നടന്ന നോക്കുപാവ വിദ്യ

ഓണാഘോത്തോടനുബന്ധിച്ച് നടന്ന നോക്കുപാവ വിദ്യ...തുട൪ന്ന് വായിക്കുക

ഓണാഘോത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതഭവനിൽ നടന്ന കുച്ചിപ്പുടി

ഓണാഘോത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതഭവനിൽ നടന്ന കുച്ചിപ്പുടി...തുട൪ന്ന് വായിക്കുക

ഓണാഘോത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതഭവനിൽ നടന്ന ഭരതനാട്യം

ഓണാഘോത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതഭവനിൽ നടന്ന ഭരതനാട്യം ...തുട൪ന്ന് വായിക്കുക

ഓണാഘോത്തോടനുബന്ധിച്ച് സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റേജ് ഷോ

ഓണാഘോത്തോടനുബന്ധിച്ച് സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റേജ് ഷോ ...തുട൪ന്ന് വായിക്കുക

പൊതുജനം.കോം വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍

പൊതുജനം.കോം വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...തുട൪ന്ന് വായിക്കുക

ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള എല്ലാ വേദികളുംസജീവമായി

തിരുഃ ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള എല്ലാ വേദികളും ഇന്ന്‌ സജീവമായി.ഇന്ന്‌ സെപ്‌റ്റംബര്‍ ആറിന്‌ വൈകു ന്നേരം 6.30 ന് ഓണാഘോഷ പരിപാടികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പി. ജയച ന്ദ്രനും സയനോറയും നയിച്ച ഗാനമേള അരങ്ങേറി.ജീവന്‍ ടീവി അവതരിപ്പിക്കുന്ന മെഗാഷോയുടെ ഭാഗമായി ഗാന മേളയ്‌ക്കു...തുട൪ന്ന് വായിക്കുക

ഓണം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിശാഗന്ധി ആഡിറ്റോറിയത്തിൽനിർവഹിച്ചു

ഓണം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിശാഗന്ധി ആഡിറ്റോറിയത്തിൽ നിർവഹിച്ചു.മന്ത്രിമാരായ വിഎസ്.ശിവകുമാർ, അനിൽകുമാർ ,ഡെപ്യൂട്ടി സ്പീക്കർ ശക്തൻനാടാർ,മേയർ ചന്ദ്രിക,എം.എൽ.എ മാരായ അഡ്വ.എം.എ.വാഹീദ്,പാലോട് രവി, വി.ശിവൻകുട്ടി എന്നിവർ സംബന്ധി്ച്ചു...തുട൪ന്ന് വായിക്കുക

കനകക്കുന്ന്‌ കൊട്ടാരവളപ്പില്‍ ഓണപതാക ഉയര്‍ന്നു

ടൂറിസം മന്ത്രി എ.പി. അനില്‍കുമാർ ഓണപതാക ഉയര്‍ത്തുന്നു.കെ. മുരളീധരന്‍ എം.എല്‍.എ ,പാലോട്‌ രവി എം.എല്‍.എ,സ്‌പോര്‍ട്ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ്‌എന്നിവർ സമീപം. തിരുഃ നഗരത്തെ ഓണലഹരിയിലേക്ക്‌ ഉണര്‍ത്തി കനകക്കുന്ന്‌ കൊട്ടാരവളപ്പില്‍ ഓണപതാക ഉയര്‍ന്നു. ഇനിയുള്ള ഏഴ്‌ രാത്രികളില്‍ നഗരത്തിന്റ...തുട൪ന്ന് വായിക്കുക

സ്പീക്കര്‍ ഓണാശംസകള്‍ നേര്‍ന്നു

തിരുഃ ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സമൃദ്ധവും സ്‌നേഹോഷ്മളവുമായ ഓണം ആശംസിച്ചു.ഭൂതകാലത്തിന്റെ സുവര്‍ണ്ണമായ ഓര്‍മ്മകളുംസൗന്ദര്യം നിറഞ്ഞ ഭാവി കാലത്തിന്റെ പ്രതീക്ഷ കളുമാണ് ഓണം. പ്രതീക്ഷകളുടെ തേരിലേറി, മനുഷ്യനെ മനുഷ്യനാക്കുന്ന ഉത്സവമാണ് ഓണം.അതുകൊണ്ടുതന്നെ മനുഷ്യന്റെ നന്മയ...തുട൪ന്ന് വായിക്കുക

സെക്രട്ടറിയേറ്റ് ജീവനക്കാർ സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കുന്ന അത്തപ്പൂക്കളം

സെക്രട്ടറിയേറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കുന്ന അത്തപ്പൂക്കളം തിരുഃ സെക്രട്ടറിയേറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയ അത്തപ്പൂക്കളം അത്യന്തം ഹൃദയാകർഷകമായി. ജീവനക്കാരുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റേകി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത...തുട൪ന്ന് വായിക്കുക

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരി

തിരുഃ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും 2014 ഓണത്തോടനുബന്ധിച്ച് അഞ്ച് കിലോഗ്രാം സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന് ആഗസ്റ്റ് 21 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാവേലി സ്റ്റോറുകളില്‍ സ്‌പെഷ്യല്‍ അരി വിതരണത്തിനാവശ്യമായ സ്റ്റോക്ക് എത്തിക്കുവാന്‍ സിവില്‍ സപ്ലൈസ...തുട൪ന്ന് വായിക്കുക

.പച്ചക്കറി ,സുഗന്ധവ്യഞ്‌ജനങ്ങളുമായി ഓണം ഗ്രാമീണവിപണനമേള

തിരുവനന്തപുരം ജില്ലാപഞ്ചായത്തും ജില്ലാദാരിദ്ര്യലഘൂകരണവിഭാഗവുംചേര്‍ന്ന്‌ സംഘടി പ്പിക്കുന്ന ഗ്രാമീണ വിപ ണന മേള മാഞ്ഞാലിക്കുളം എസ്‌.എം.വി. സ്‌കൂള്‍,ഗ്രൗണ്ടില്‍ തുടങ്ങി. സെപ്‌റ്റംബര്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന ഐ.ആര്‍.ഡി.പി./എസ്‌.ജി. എസ്‌.വൈ.മേള ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍.ശക്തന്‍ ഉദ്‌ഘാടനം ചെയ്‌തു.കുടും...തുട൪ന്ന് വായിക്കുക

ഓണത്തിന് തൃശ്ശൂരിലെ സുപ്രസിദ്ധ കുമ്മാട്ടി കളി

പണ്ടുമുതല്‍ തൃശ്ശൂരിലെ കുറ്റുമുക്ക്,കിഴക്കംപാട്ടുകര ,കോട്ടപ്പുറം ഇവിടങ്ങളിലാണ് കുമ്മാട്ടി കളി അവതരി പ്പിക്കുന്നത്‌. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ , ഒഴിഞ്ഞ പറമ്പുകളില്‍ കണ്ടിരുന്ന കുമ്മാട്ടി പുല്ലു കൊണ്ടാണ് കുമ്മാട്ടിയുടെ പ്രധാന വേഷം ഒരുക്കുന്നത്. പിന്നെ ഒരു കുമ്മാട്ടി മുഖവും. കുമ്മാട്ടി മുഖം കനമില്...തുട൪ന്ന് വായിക്കുക

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര തിമിര്‍ത്തുപെയ്ത മഴയിലുംകാണികളെ ആനന്ദപുളകിതരാക്കി

തൃപ്പൂണിത്തുറഃ തൃപ്പൂണിത്തുറയില്‍ നടന്ന അത്തച്ചമയ ഘോഷയാത്ര തിമിര്‍ത്തുപെയ്ത മഴയിലും ആയിരങ്ങളെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തി. നഗരവീഥിയിലൂടെ നിറഞ്ഞാടിയ കലാരൂപങ്ങള്‍ കാണികളെ ആനന്ദപുളകിതരാക്കി. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്രയോടെ ദേശീയോത്സവമായ ഓണാഘോഷത്തിന് ആരംഭം കുറിച്ചു.വെള്ളിയാഴ്ച രാവിലെ...തുട൪ന്ന് വായിക്കുക

കേരളാ പബ്ളിക് റിലേഷന്‍സ് വകുപ്പിന് മുന്നിലൊരുക്കുന്ന അത്തപ്പൂക്കളം

തിരുഃ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വീടുമുറ്റങ്ങളിലും ആഫീസുകളിലും അത്തപ്പൂക്കളമൊരുക്കി. വിവിധ തരങ്ങളിലും രൂപങ്ങളിലുമുളള അത്തപ്പൂക്കളപ്പൂക്കളങ്ങള്‍ അത്യാകർഷകങ്ങളാണെന്ന് തന്നെ പറയാം.പലതും ഒന്നി നൊന്നിന് മെച്ചം.ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ തന്നെ നിരവധി അത്തപ്പൂക്കളങ്ങളൊരുക്കി ജീവന ക്കാർ സംത...തുട൪ന്ന് വായിക്കുക

ഈചിങ്ങമാസത്തിലെ അത്തം നക്ഷത്രം വെള്ളിയാഴ്ച

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണംനാളിൽ പ്രാധാന്യത്തോടെആഘോ ഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഓണത്തപ്പന്‍റെ ആസ്ഥാനം. തൃക്കാക്കരയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് തൃക്കാക്കര എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുമ്പ് തമിഴ് നാട്ടിലും മറ്റും ഓണാഘോഷം...തുട൪ന്ന് വായിക്കുക

ഓണക്കാഴ്ചയും കാഴ്ചക്കുലയും

പാട്ടക്കാരനായ കുടിയാൻ ജന്മിമാർക്ക് നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച.കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നുകാഴ്ചക്കുലയായി നൽകി യിരുന്നത്‌. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുട...തുട൪ന്ന് വായിക്കുക

ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലെ ആറൻമുള വള്ളംകളി

ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ ആറൻമുള വള്ളംകളി നടക്കും‌.ആറന്മുള ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇതിനൊരു ഐതിഹ്യമുണ്ട്.പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്തു ണ്ടായിരുന്ന ഒരു കൃഷ്ണഭക്‌തന്‍ ദിവസേന ഒരു തീർ ത്ഥാടകന്‌ വീട്ടിൽ ഭക്ഷണം നൽകുക പതിവായിരുന്നു.ഒരു ദിവസം തീർത്ഥാടകരാരെയും കണ്ടില്ല.അവസാനംഒരാൾ വന്നു...തുട൪ന്ന് വായിക്കുക

സംസാരിക്കാത്ത തെയ്യം ഓണേശ്വരന്‍

ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരന്‍. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്ന തിനാല്‍ ഓണപ്പൊട്ടന്‍ എന്ന പേരിലറിയപ്പെടുന്നു. കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌.മലയസമുദായക്കാര്‍ക്ക്‌ രാജാക്കന്‍മാര്‍ നല്‍കിയതാണ്‌ വേഷംകെട്ടാനുള്ള അവക...തുട൪ന്ന് വായിക്കുക


Copyright 2018 Pothujanam Publications. All rights reserved.