|
വൈദ്യുതി ബോർഡിന് പ്രതിവർഷം എങ്ങനെ 2400 കോടി രൂപ ഉണ്ടാക്കാം |
തിരുഃ തിരുഃ കേരളസംസ്ഥാനവൈദ്യുതി ബോർഡിന് കുറഞ്ഞത് 2400 കോടി രൂപയുടെ വരുമാന മുണ്ടാക്കാം.വൈദ്യുതി ഉല്പാദനത്തിലൂടെയല്ലാതെ തന്നെ സാധിക്കും.
എങ്ങനെ?
ചോദ്യം സ്വാഭാവികമായുമുണ്ടാകാം.വലിയ മുടക്കുമുതലില്ലാതെ കഠിനാദ്ധ്വാനം കൂടാതെ ഇത്രയും തുകയോ അതിൽ കൂടുതലോ ഉണ്ടാക്കാനാകും.വൈദ്യുതി ബോർഡിന് 70 ലക്ഷ ത്തോളം വൈ...തുട൪ന്ന് വായിക്കുക |
|
 |
|
ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണൂര്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ആതുരമിത്രം പദ്ധതി |
തിരുഃനിര്ധനരായ നിത്യരോഗികള്‍ക്ക് ആശ്വാസമേകി കണ്ണൂര്‍ ജില്ലാ പോലീസിന്റെ ആതുരമിത്രം പദ്ധതി ശ്രദ്ധേയമാകുന്നു. കണ്ണൂര്‍ ജില്ലയിലുള്ള നിര്‍ധനരോഗികള്‍ക്ക് ചികിത്സാസഹായം നല്കുന്ന പദ്ധതിയാണിത്. വൃക്ക/കരള്‍/ശ്വാസകോശം തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട് ഗൂരൂതരമായ അസുഖങ്ങളോ കാന്‍സര്‍ രോഗമോ ബാധിച്ച വ്യക്തികള്‍...തുട൪ന്ന് വായിക്കുക |
|
 |
|
കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ കുട്ടികൾ പിറവം സ്റ്റേഷനിലെത്തിദൈനംദിന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി |
പിറവംഃ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലെ 150-ലധികം കുട്ടികൾ പിറവം സ്റ്റേഷനിലെത്തി സ്റ്റുഡന്റ് പോലീസ്,ജനമൈത്രിപോലീസ്, ജനസൗഹൃദ പോലീസ് എന്നിവ എന്താണെന്നും എങ്ങനെനടക്കു ന്നുവെന്നും മനസിലാക്കി.പിറവം സി.ഐ.പി.കെ.ശിവന്‍കുട്ടി കുട്ടികള്‍ക്ക് അധ്യാപകനായി. പോലീസില്‍ എത്തുന്ന തിന് മുമ്പ് ...തുട൪ന്ന് വായിക്കുക |
|
 |
|
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി : ഡയറക്ടറേറ്റ് ഉദ്ഘാടനം ഡിസംബര്‍ 12 ന് |
തിരുഃ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറേറ്റ് ഉദ്ഘാടനം ഡിസംബര്‍ 12ന് തിരുവനന്തപുരം ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഉച്ചതിരിഞ്ഞ് 2.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി...തുട൪ന്ന് വായിക്കുക |
|
 |
|
ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് |
തിരുലഹരി മരുന്നുകള്ക്കടിമപ്പെട്ട കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സേഫ് കാമ്പസ് ക്...തുട൪ന്ന് വായിക്കുക |
|
 |
|
ഓപ്പറേഷന് കുബേര : കേസുകളില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കരുത് -ആഭ്യന്തരമന്ത്രി |
തിരുഃ ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു കാരണവശാലും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്ക രുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രിയുടെ ചേംബറില്‍ കൂടിയ ഉന്നത തല യോഗത്തിലാണ് തീരുമാനം. പൊലീസുകാര്‍ക്കെതിരെ ഈ വിഷയത്തില്‍ നിരവധി പരാതികള്‍ ലഭിച്ച സാഹച ര്യ ത്തിലാണ...തുട൪ന്ന് വായിക്കുക |
|
 |
|
സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്സ് ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിൽ |
തിരുഃ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂ ളിലാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുക. പ്രൊട്ടക്റ്റ്ഡ് അധ്യാപകരു...തുട൪ന്ന് വായിക്കുക |
|
 |
|
കമ്മ്യൂണിറ്റി പോലീസിങ്ബീറ്റ് ഓഫീസര്‍മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കും - ആഭ്യന്തരമന്ത്രി |
തിരുഃ കമ്മ്യൂണിറ്റി പോലീസിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ബീറ്റ് ഓഫീസര്‍മാരുടെ അലവന്‍സ് തുക വര്‍ദ്ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കമ്മ്യൂണിറ്റി പോലീസിങ് സംബന്ധിച്ച് കോവളം സമുദ്ര ഹോട്ടലില്‍ നടന്ന ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദ...തുട൪ന്ന് വായിക്കുക |
|
 |
|
പോലീസ് സ്റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകണം-ഗവര്‍ണര്‍ |
തിരുഃ പോലീസ് സ്റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകണമെന്നും ആത്മവിശ്വാസത്തോടെ ജനങ്ങള്‍ക്ക് ചെന്നു കയറാവുന്ന ഇടമായി സ്റ്റേഷനുകള്‍ മാറണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിപ്രായപ്പെട്ടു. കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ച ചെയ്യാന്‍ കേരള പോലീസ് റിസര്‍ച്ച് ആന്റ് ഡവല പ്...തുട൪ന്ന് വായിക്കുക |
|
 |
|
ജനമൈത്രി പോലീസ് ദേശീയ സെമിനാര്‍ : ലോഗോ പ്രകാശനം നവം.5 ബുധനാഴ്ച |
തിരുഃ കേരള പോലീസ് ജനമൈത്രി കമ്യൂണിറ്റി പോലീസ് പദ്ധതിയുടെ ഭാഗമായി നവംബര്‍ 13, 14, തീയതികളില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം നവംബര്‍ അഞ്ച് ബുധനാഴ്ച പകല്‍ 12 മണിക്ക് ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല മന്ത്രിയുടെ ചേംബറില്‍ നിര്‍വ്വഹിക്കും. സംസ്ഥാന പോലീസ് മേധാവി കെ....തുട൪ന്ന് വായിക്കുക |
|
 |
|
ഇന്റര്‍നെറ്റിന്റെ സാധ്യത സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തണം: മന്ത്രി മുനീര്‍ |
തിരുഃ വിജ്ഞാനം ആര്‍ജിക്കുവാന്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടു ത്തണ മെന്ന് സാമൂഹികനീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ് കേഡറ്റ് പോലീസ് പദ്ധതിയുടെ ഭാഗമായി നടന്ന നാലാമത് ജില്ലാതല ക്വിസ്മത്സരം ഇന്‍ഡ്യ ഫസ്റ്റ് നോളഡ്ജ...തുട൪ന്ന് വായിക്കുക |
|
 |
|
ലഹരി ഉപയോഗംഃ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ |
തിരുഃ മദ്യ-ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനമൈത്രിപൊലീസിന്റെ പങ്ക് എന്ന സെമി നാ റിനോടനുബന്ധിച്ച്നടന്ന പാനൽ ചർച്ചയിൽ മനഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു.ട്രെയിനും ബസുംവഴി സാധാരണയായി ലഹരി വസ്തുക്കൾ കടത്തു ന്നു.ഇടനിലക്കാരായി കുട്ടികളെ ഉപയോഗിക്കുന്നു.സ്കൂൾ വിദ്യാർത്ഥികൾക്...തുട൪ന്ന് വായിക്കുക |
|
 |
|
കേരളത്തിലെ പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള 35 ശതമാനം കുട്ടികൾ ലഹരിക്കടിമകളാണെന്ന് |
തിരുഃ കേരളത്തിലെ പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള 35 ശതമാനം കുട്ടികൾ ലഹരിക്കടിമകളാണെന്ന് ജനമൈത്രി പൊലീസ് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ വെളിപ്പെട്ടിരിക്കുന്നു. കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കൂടാതെ പാൻമസാലകൾ,വൈറ്റ്നർ,ഗ്ളൂ എന്നിവയിൽ തുടങ്ങി വീര്യം കൂടിയ ഇംഗ്ളീഷ് മരുന്നുകളും വേദന
സംഹാരികളും വ...തുട൪ന്ന് വായിക്കുക |
|
 |
|
ഗാന്ധി ജയന്തി : പോലീസ് സെമിനാര്‍ തിങ്കളാഴ്ച വി.ജെ.ടി ഹാളില്‍ |
തിരുഃ സംസ്ഥാന സര്‍ക്കാരിന്റെ ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ഭാഗമായി കേ രള പോലീസ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഒക്ടോബര്‍ 6 ന് രാവിലെ 10 മണിമുതല്‍ വി. ജെ.ടി ഹാളില്‍ നടക്കും.ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സംസ്ഥാനപോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന് ആമുഖ പ്രസംഗം ...തുട൪ന്ന് വായിക്കുക |
|
 |
|
ജനമൈത്രി, സ്റ്റുഡന്റ് പോലീസ് പദ്ധതികള്‍ വിലയിരുത്തുന്നതിന് താത്പര്യപത്രം ക്ഷണിച്ചു |
തിരുഃ കേരള പോലീസ് നടപ്പിലാക്കിവരുന്ന ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എന്നിവയുടെ പ്രവര്‍ത്തനവും സാമൂഹിക സ്വാധീനവും വിലയിരുത്താന്‍ പഠനം നടത്തുന്നു. 2014 ഡിസംബറില്‍ നടത്താനുദ്ദേശിക്കുന്ന പഠനം ഏറ്റെടുത്തുനടത്തുന്നതിന് യോഗ്യരായ ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണി ച്ചു. കഴ...തുട൪ന്ന് വായിക്കുക |
|
 |
|
സ്റ്റുഡന്റ് പോലീസ് യൂണിറ്റായ പീച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി |
തൃശൂ ർഃ സ്റ്റുഡന്റ് പോലീസ് യൂണിറ്റായ പീച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി പരിപാടികളുടെ സമാപനം സി.എന്‍. ജയദേവന് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡ ന്റ് കെ.വി. ദാസന്, അധ്യാപകരായ നാരായണി, സമിത, ലീലാമ...തുട൪ന്ന് വായിക്കുക |
|
 |
|
എസ്.പി.സി. സിറ്റിയുടെ അഞ്ചാം പിറന്നാള്‍ മുഖ്യമന്ത്രി പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. |
തൃശ്ശൂര്ഃ . തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും നല്ല സ്റ്റുഡന്റ് പോലീസ് യൂണിറ്റായപീച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.പി.സി. സിറ്റിയുടെ അഞ്ചാം പിറന്നാള്‍ മുഖ്യമന്ത്രി പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.പിറ ന്നാള്മധുരം എസ്.പി.സി. കേഡറ്റുകള്‍ക്ക് വിതരണം ചെയ്തു.ബാന്‍ഡ് വാദ്യങ്ങളുംമറ്റുംഒര...തുട൪ന്ന് വായിക്കുക |
|
 |
|
ജനമൈത്രിമീറ്റിംഗ് മെയ് 10ന് എ.ആര്.ക്യാമ്പ്, നന്ദാവനം, കോണ്‍ഫറന്‍സ് ഹാളില്‍ ചേരും |
തിരുഃ റെസിഡന്‍സ് അസ്സേസിയേഷന് ഭാരവാഹികളുടെ മൈത്രിമീറ്റിംഗ് മെയ്10രാവിലെ 10.30ന് തിരുവനന്തപുരം സിറ്റി എ.ആര്.ക്യാമ്പ്, നന്ദാവനം,കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പോലീസ് മേധാവി(തിരുവനന്തപുരം സിറ്റി) അറിയിച്ചു....തുട൪ന്ന് വായിക്കുക |
|
 |
|
മധ്യവേനലവധി: വീട് പൂട്ടി പോകുന്നവര്‍ പോലീസിന് വിവരം നല്‍കണം |
തിരുഃ മധ്യവേനലവധിക്ക് വീട് പൂട്ടി പോകുന്നവര്‍ ആ വിവരം പോലീസ് കണ്ട്രോള് റൂമിലും അവരവരുടെ അതിര്‍ത്തി സ്റ്റേഷനുകളിലും മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. പ്രസ്തുത വീടുകള്‍ പോലീസ് പട്രോളിംഗ് സമയത്ത് പ്രത്യേകം നിരീക്ഷിക്കുന്നതാണ്. മോഷണവും രാത്രികാല കവര്‍ച്ചകളും തടയുന്നതിന് ഭാഗമായി തിരുവനന്തപുരം സിറ്റിയില്‍ ...തുട൪ന്ന് വായിക്കുക |
|
 |
|
സ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ സമ്മര്‍ക്യാമ്പ് |
പത്തനംതിട്ടഃ സ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ സമ്മര്‍ക്യാമ്പ് - പ്രതീക്ഷ-അടൂരിലെ കേരള സായുധ പോലീസ് മൂന്നാം ബറ്റാലി യില്‍ ഏപ്രില്‍ 29 ന് ആരംഭിക്കും.മേയ് രണ്ടു വരെയാണ് ക്യാമ്പ്.ജില്ലയിലെ 14 എസ്.പി.സിസ്കൂളുകളില് സീനി യര്‍ കേഡറ്റുകള്‍ നിലവിലുള്ള 10 സ്കൂളുകളിലെ 440 കേഡറ്റുകളും, 28 അധ്യാപകരും പോലീസ് ഉദ...തുട൪ന്ന് വായിക്കുക |
|
 |
|
പോലീസ് സേനയില്‍ കൂടുതല്‍ വനിതകള്‍ കടന്നുവരണമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി |
തിരുഃ പോലീസ് സേനയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരണമെന്ന് മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു.എണ്ണം കൂടുന്നതിനനുസരിച്ച് വനിതാ പോലീസ് സേനാംഗങ്ങള്‍ ശാക്തീകരിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.തിരുവന ന്തപുരത്ത് കേരളാ പോലീസ് വനിതാപോലീസ് ശാക്തീകരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാട...തുട൪ന്ന് വായിക്കുക |
|
 |
|
സംസ്ഥാനത്തെ ആറു ജില്ലകളില്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി |
തിരുഃ സംസ്ഥാനത്തെ ആറു ജില്ലകളില്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തി.പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരു മായി നടത്തിയ ആദ്യത്തെ യോഗത...തുട൪ന്ന് വായിക്കുക |
|
 |
|
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഞായറാഴ്ച |
തിരുഃ പേരൂര്ക്കടഗവണ്മെന്റ് ഗേള്‍സ് ഹയര്സെക്കന്ഡറിസ്കൂള്ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വ വികാസവും സാധ്യമാക്കുന്നതിന് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് ആരംഭി ക്കുന്നു. ഇതിന്റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 30) ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ.മുരളീധരന് എം.എല്‍....തുട൪ന്ന് വായിക്കുക |
|
 |
|
കൂടുതല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ തുടങ്ങും : ആഭ്യന്തരമന്ത്രി |
തിരുഃ സംസ്ഥാനത്ത് കൂടുതല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പുതുതായി നൂറ് ജനമൈത്രി പോലീസ് സ്റ്റേഷനുകളും അതിലേക്കായി 500 തസ്തികകളും അനുവദിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ കൂടുതല്‍ ഉളളിടത്ത് 50-ഓളം ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ അധി...തുട൪ന്ന് വായിക്കുക |
|
 |
|
ജനമൈത്രി പോലീസിന്റെ മാനുഷികമുഖം വെളിവാക്കുന്ന ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം കനകക്കുന്ന് കൊട്ടാരത്തില്‍ |
തിരുഃ സുരക്ഷാകാര്യങ്ങളില്‍ മാത്രമല്ല,സാന്ത്വനപരിചരണരംഗത്തും സാമൂഹ്യരംഗത്തുംകേരളാപോലീസിന്റെ സംഭാ വന വെളിവാക്കുന്നതായിരുന്നു ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കായി നടത്തിയ സംസ്ഥാനതല ശില്പശാലയുടെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം.ലോകപോലീസ് മീറ്റിലെ മലയാളി കളുടെ മ...തുട൪ന്ന് വായിക്കുക |
|
 |
|
തിരു.സിറ്റി പോലീസ് കമ്മിഷണർ പി.വിജയന് അമേരിക്കൻ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തി |
തിരുഃ സംസ്ഥാന പൊലീസ് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി),ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി)എന്നീ രണ്ട് പദ്ധതികകളുടെയും സംസ്ഥാന നോഡൽ ഓഫീസറായ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ പി.വിജയന് ഒരു മാസം അമേരിക്കയിൽ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തി. വ...തുട൪ന്ന് വായിക്കുക |
|
 |
|
സ്റ്റുഡന്റ് പോലീസ് കേഡറ്റിനുംഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രനുംഅമേരിക്കയുടെ പ്രശംസ |
തിരുഃ സംസ്ഥാന പൊലീസ് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി),ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി)എന്നീ രണ്ട് പദ്ധതികൾക്ക് അമേരിക്കയിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലയായ ഹോപ്കിൻസിന്റെ പ്രശംസ ലഭിച്ചു. വിദ്യാർത്ഥികളിൽ നിയമബോധവും പൗരബോധവും സൃഷ്ടിക്...തുട൪ന്ന് വായിക്കുക |
|
 |
|
പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടി പോലീസിലേല്പിച്ചു |
ചങ്ങനാശ്ശേരിഃ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടി പോലീസിലേല്പിച്ച സംഭവം ഇന്നിവിടെ ഉച്ചയ്ക്ക് ഒന്നരയോടെ എം.സി.റോഡില്‍ തുരുത്തി പള്ളിക്ക് സമീപം നടന്നു. എം.സി.റോഡിലൂടെ വരികയായിരുന്ന മന്ത്രി, പെണ്‍കുട്ടിയെ ഒരാള്‍ ശല്യം ച...തുട൪ന്ന് വായിക്കുക |
|
 |
|
ജനമൈത്രി പോലീസ് വാർത്താപത്രിക പ്രകാശനം ചെയ്തു |
തിരുഃ ജനമൈത്രി പോലീസ് വാർത്താപത്രികയടെ പ്രകാശനം ആരോഗ്യവകുപ്പ്മന്ത്രി വി.എസ്.ശിവകുമാറിന് നൽകിആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂർരാധാകൃഷ്ണൻ നിർവഹിച്ചു. എം.എ.വാഹീദ്എം എൽ.എ,ഡി.ജി.പി.കെ.എസ്.ബാലസുബ്രഹ്മണ്യൻ, ഏ.ഡി.ജി.പി. ഡോ.ബി.സന്ധ്യാ,ഐ.ജി.മനോജ്എബ്രഹാം, ഡോ.സെലിൻസണ്ണി
എന്നിവർ സംസാരിച്ചു.
....തുട൪ന്ന് വായിക്കുക |
|
 |
|
ജനമൈത്രി,സ്റ്റുഡൻറ് പോലീസ് എന്നിവ ഇന്ത്യക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി |
തിരുഃകേരളത്തിൻറെ തനതുപദ്ധതികളായ ജനമൈത്രി,സ്റ്റുഡൻറ് പോലീസ് എന്നിവ ഇന്ത്യക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിഇവിടെ അഭിപ്രായപ്പെട്ടു.ജനമൈത്രിസുരക്ഷാപദ്ധതിയുടെ സംസ്ഥാനതലസെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനമൈത്രി സുരക്ഷാപദ്ധതി 100 പുതിയ സ്റ്റേഷനുകളിൽ കൂടി നടപ്പിലാക്കുകയാ...തുട൪ന്ന് വായിക്കുക |
|
 |
|
ഫോർട്ട് പോലീസ് ജനമൈത്രി ഡയറക്ടറി പുറത്തിറക്കി |
തിരുഃ ഫോ ർട്ട് പോലീസ് ജനമൈത്രി ഡയറക്ടറി പുറത്തിറക്കി. ഫോർട്ട് പോലീസ് സ്റ്റേഷൻ ജനമൈത്രിസുരക്ഷാ സമിതിയുടേയും 145 റസിഡൻസ് അസോസിയേഷനുകളുടേയും വിവരങ്ങളുൾക്കൊള്ളുന്ന ഡയറക്ടറി കം ഡയറി വി.ശിവൻകുട്ടി എം.എൽ.എ പുറത്തിറക്കി. ഫോർട്ട് പോലീസ് ജനമൈത്രി സുരക്ഷാ സമിതി കോ-ഓർഡിനേറ്റർ കുര്യാത്തി ശ്രീകണ്ഠൻ ആദ്ധ്യക്ഷം വഹി...തുട൪ന്ന് വായിക്കുക |
|
 |
|
ഫോ൪ട്ട് സ്റ്റേഷനിലെ സീനിയ൪ സിറ്റിസണ്‍സ് ഹെല്‍പ്പ് ഡെസ്കിനെപ്പറ്റിഎം.ആ൪.ചന്ദ്രശേഖരപിള്ളയുംഡി.ജയരാജും |
തിരുഃ തിരുവനന്തപുരം ഫോ൪ട്ട് പോലീസ് സ്റ്റേഷനിലെ സീനിയ൪ സിറ്റിസണ്‍സ് ഹെല്‍പ്പ് ഡെസ്ക് കണ് വീന൪
എം.ആ ൪.ചന്ദ്രശേഖരപിള്ളയും(റിട്ട.ഗവ.അഡീ.സെക്രട്ടറി)ഫോ൪ട്ട് പോലീസ് സ്റ്റേഷനിലെ കമ്മ്യൂണിറ്റിറിലേഷന്
ആഫീസ൪ ഡി.ജയരാജും സീനിയ൪ സിറ്റിസണ്‍സ് ഹെല്‍പ്പ് ഡെസ്കിനെപ്പറ്റിവിവരിക്കുന്നു.
ഇന്ത്യാ ഗവണ്മെ ന്റി ന്റെ 1...തുട൪ന്ന് വായിക്കുക |
|
 |
|