Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് കൊല്ലം ജില്ലയില്‍ ഏപ്രില്‍ 12 ന് 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി കൊവിഡ്: വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം കൊവിഡ്: ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

വിദ്യാഭ്യാസം

അപേക്ഷ ക്ഷണിച്ചു

തിരു: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌ വർക്ക് മെയിന്റനനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സോഫ്റ്റ്‌വെയർടെസ്റ്റിങ്,പി.ജി.ഡി.സി. എ, ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റഎൻട്രികോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2337450, 2320332 എന്നീ നമ്...തുട൪ന്ന് വായിക്കുക


ശിവ്‌നാടാര്‍ സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളുടെ പ്രവേശനം ആരംഭിച്ചു

കൊച്ചി: ചെന്നൈ ശിവ്‌നാടാര്‍ സര്‍വകലാശാലയില്‍ 2021-22 ലെ ആദ്യ വര്‍ഷ ബിരുദ കോഴ്‌സുക ളുടെ പ്രവേശനം ആരംഭിച്ചു. എഞ്ചിനീയറിംഗ്, കൊമേഴ്സ് വിഭാഗങ്ങളില്‍ നാല് പ്രത്യേക ബിരുദ പ്രോഗ്രാമുകളാണുള്ളത്. ബി-ടെക് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റാ സയന്‍സ്, ബി-ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്...തുട൪ന്ന് വായിക്കുക


കുട നിര്‍മ്മാണ പരിശീലനം

വണ്ടൂര്‍ : കാരാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഹസീനയുടെ നേതൃത്വത്തില്‍ പാഥേയം ചാരിറ്റി വിംഗിന്റെ സൗജന്യ കുട നിര്‍മ്മാണ പരിശീലനം നടത്തി. ജില്ലാ പ്രസിഡണ്ട് സുന്ദരന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബാബു ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ശിവ ദാസ്പൂളത്തൊടിയില്‍ പാഥേയം പ്രസിഡണ്ട് ചന്...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 38,985 വിദ്യാര്‍ത്ഥികള്‍

പാലക്കാട് ; ഇന്നുമുതല്‍ (ഏപ്രില്‍ എട്ട്) ഈമാസം 29 വരെ നടക്കുന്ന എസ്.എസ്. എല്‍.സി പരീ ക്ഷയില്‍ ജില്ലയില്‍ 196 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 38, 985 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 19,997 ആണ്‍കുട്ടികളും 18,988 പെണ്‍കുട്ടികളും ഉള്‍പ്പെടും. കൂടാതെ 323 ടെക്‌നിക്കല്‍ ഹൈസ് ‌കൂള്‍ വിദ്യാര്‍ത്ഥികളും 13 സ്‌പെ...തുട൪ന്ന് വായിക്കുക


അലങ്കാര സസ്യ വളര്‍ത്തലും പരിപാലനവും സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം

പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അലങ്കാര സസ്യ വളര്‍ത്തലും പരിപാലനവും, ലാന്‍ഡ് സ്‌കേപ്പിംഗ,് വിവിധ തരം ബൊക്കകള്‍, കാര്‍ ഡെക്കറേഷന്‍, സ്റ്റേജ് ഡെക്കറേഷന്‍, എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18നും 45 നും ഇടയില്‍ പ്രായമുള്ളവര...തുട൪ന്ന് വായിക്കുക


വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഏപ്രിൽ-മെയ് മാസങ്ങളിൽആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കോഴ്സുകളി ലേക്കും, തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും, സ്ത്രീകൾക്കായുള്ള കംപ്യൂട്ടർ പരിശീലന പദ്ധതിയി ലേക്കും അപേക്ഷ ക്ഷണിച്ചു. ഫോൺ : 04712360611, 8075289889...തുട൪ന്ന് വായിക്കുക


അറബിക് അദ്ധ്യാപക പരീക്ഷ: ഉത്തരക്കടലാസ് സ്‌ക്രൂട്ടണിക്ക് 12 വരെ അപേക്ഷിക്കാം

തിരു : 2020 ഡിസംബറിൽ നടന്ന അറബിക് അദ്ധ്യാപക (സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കട ലാസ് സ്‌ക്രൂട്ടണിക്കുള്ള അപേക്ഷ നിർദ്ദിഷ്ട മാതൃകയിൽ ഏപ്രിൽ 12 വരെ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് നൽകാം. വിശദ വിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ലഭിക്കും....തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി പരീക്ഷ പുന:ക്രമീകരണം: സംശയ ദൂരീകരണത്തിന് വാർറൂമുമായി ബന്ധപ്പെടാം

തിരുവനന്തപുരം ജില്ലയിലെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയെസംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും വാർറൂംസജ്ജമാക്കി.ഏപ്രിൽ ഏഴ് മുതൽ 30 വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വാർ റൂം പ്രവർത്തിക്കും. വാർ റൂമു മായി 0471-2472732, 2472302, 9446504874 എന്നീ നമ്പറുകളിൽ ബന്ധ...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി പരീക്ഷ: പത്തനംതിട്ട ജില്ലയില്‍ ഒരുക്കങ്ങങ്ങള്‍ പൂര്‍ത്തിയായി

പത്തനംതിട്ട: ജില്ലയിലെ ഈ വര്‍ഷത്തെ എസ്.എസ് എല്‍.സി പരീക്ഷ നടത്തിപ്പിന്റെ മുന്നൊരു ക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ എട്ട് മുതല്‍ 28 വരെ നടക്കുന്ന പരീക്ഷയില്‍ 10369 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 5401 ആണ്‍കുട്ടികളും 4968 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്...തുട൪ന്ന് വായിക്കുക


കൊച്ചി നോളെജ് പാര്‍ക്ക് സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കി ന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശസേവ...തുട൪ന്ന് വായിക്കുക


യുജിസി അംഗീകൃത ഓണ്‍ലൈന്‍ ബിരുദ- ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി

കൊച്ചി: വിദ്യാഭ്യാസ രംഗത്ത് 30 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ആരംഭിക്കു ന്നു. കൊമേഴ്സ്, മാനെജ്മെന്റ് സ്റ്റഡീസ്, ഐടി, ഹുമാനിറ്റീസ് വിഷയങ്ങളില്‍ തുടങ്ങുന്ന ബിരുദ, ബിരുദാനന്തര ഓണ്‍ലൈന്‍ കോഴ്സുകള്‍ യുജിസ...തുട൪ന്ന് വായിക്കുക


ടെലിവിഷൻ ജേണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

തിരു : കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേ യമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എ...തുട൪ന്ന് വായിക്കുക


എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണം

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിന്റെയും അധ്യാപകരുടെ ഇലക്ഷന്‍ ഡ്യൂട്ടിയുടെയും പേരില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വേനല്‍്ചൂട് അതിരൂക്ഷമാവുകയും ഏപ്രില്‍ മാസം ആരംഭിക്കുന്ന മുസ്്‌ലീം സഹോദരങ്ങളുടെ നോമ്പ് കാലവുമായതിനാല്‍ വിദ്യാര്‍ത്ഥികളെ മുള്‍മുനയില്‍ ന...തുട൪ന്ന് വായിക്കുക


എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനികള്‍ക്കായി ടാലന്റ് സ്പ്രിന്റ് വുമണ്‍ എന്‍ജിനിയേര്‍സ് പ്രോഗ്രാം

കൊച്ചി: എഡ്‌ടെക് പ്ലാറ്റ്‌ഫോമും എന്‍എസ്ഇ ഗ്രൂപ്പ് കമ്പനിയുമായ ടാലന്റ്സ്പ്രിന്റ് ഗൂഗിളിന്റെ പിന്തു ണയോടെ വുമണ്‍ എന്‍ജിനിയേര്‍സ് പ്രോഗ്രാം( ഡബ്ല്യുഇ പ്രോഗ്രാം) ആരംഭിച്ചു. 2019ല്‍ ആരംഭിച്ച വുമണ്‍ എന്‍ജിനിയേര്‍സ് പ്രോഗ്രാമിന്റെ മൂന്നാമത്തെ പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ടെക് മേഖല യിലെ ലിംഗപരമായ അസമത...തുട൪ന്ന് വായിക്കുക


ദി യങ് സ്കോളർ അവാർഡ് തുടർച്ചയായി രണ്ടാം തവണയും തിരു.മെഡിക്കൽ കോളേജിന്

തിരു:എൻഡോക്രൈൻ സൊസൈറ്റി ഓഫ് ഇന്ത്യയും ടോറന്റ് ഫർമസ്യൂട്ടിക്കൽസും ചേർന്ന് സംഘ ടിപ്പിക്കുന്ന ദേശീയതല ദി യങ് സ്കോളർ അവാർഡ് (ടൈസ) മത്സരത്തിൽ തിരു. മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വിഭാഗം പി ജി വിദ്യാർത്ഥിനിയായ ഡോ എസ് സൗമ്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ വർഷവും തിരുവനന്തപുരം മെഡിക്കൽ കോളേജാണ് ഒന്...തുട൪ന്ന് വായിക്കുക


ഹ്രസ്വചിത്ര മത്സരം; വിമലഹൃദയ സ്‌കൂളിന് ഒന്നാം സ്ഥാനം

കൊല്ലം : കോവിഡ് 19-നിയന്ത്രണത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ വിമലഹൃദയ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ചെറിയ വെളിനല്ലൂര്‍ കെ പി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും അയത്തില്‍ വി വി വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുരീപ്പുഴ സര്‍ക്കാര...തുട൪ന്ന് വായിക്കുക


പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ നിപ്‌മെറില്‍ തെറാപ്പി

തൃശൂര്‍: പഠനകാര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വിമുഖത പരിഹരിക്കാന്‍ നൂതന തെറാപ്പിയു മായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍. ഇരി ങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ നിപ്മറില്‍ കുറഞ്ഞ ചെലവില്‍ ഈ ത...തുട൪ന്ന് വായിക്കുക


ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്പിന് അവസരം

തിരു : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യു ക്കേഷണൽ ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീ യുവാക്കളിൽ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വ...തുട൪ന്ന് വായിക്കുക


ഇൻകർ റോബോട്ടിക്സ് വിദ്യാർത്ഥികൾ ക്കായി ഈ മാസം 21ന് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

തൃശൂർ : ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ഇൻകർ റോബോട്ടിക്സ് വിദ്യാർത്ഥികൾ ക്കായി ഈ മാസം 21ന് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു . തൃശൂർ കോലഴി ലൈബ്രറിയിൽ രാവിലെ 10മുതൽ വൈകീട്ട് അഞ്ചുവരെയുള്ള പ്രദർശനത്തിൽ ഹ്യൂമനോയ്ഡ് റോബോട്സ്, സെർ വിങ് റോബോട്സ് , വ്യവസായ റോബോട്സ് , സാനിറ്റേഷൻ റോബോട്സ് , പപ്പേറ്...തുട൪ന്ന് വായിക്കുക


ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തുടക്കമിട്ടു: മുഖ്യമന്ത്രി

തിരു: കേരളത്തിലെ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തന ങ്ങൾക്ക് സർക്കാർ തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ച് പുതിയ ഐ. ടി.ഐകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 12 ഐ.ടി.ഐ കൾ വൈകാതെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ഇവ രാജ്യത്തെ മുൻനിര വ്യ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം

തിരു: പൾമണറി ഡിസീസസ് ഓഫ് ദി നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസി ഷ്യൻസ് (ഇന്ത്യ) യും ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയും സംയുക്തമായി സംഘടി പ്പിച്ച 22-ാം ദേശീയ സമ്മേളനത്തിൽ (നാപ്കോൺ 2020) തിരുവനന്തപുരം മെഡി ക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം. രണ്ടാം വർഷ പി ജി വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ലഭിച്ചത്. പേ...തുട൪ന്ന് വായിക്കുക


ഇടുക്കി ഉടുമ്പന്‍ ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്ഥലം അനുവദിച്ചു

തിരു: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ പുതുതായി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന തിന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 20.82 ഏക്കര്‍ സ്ഥലo ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി അനുവദിക്കുന്...തുട൪ന്ന് വായിക്കുക


നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോസ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡാറ്റാ വിശ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, മെഷീന്‍ ലേണിങ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് വിത്ത് ആംഗുലര്‍, ആര്‍പിഎ യ...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് 11 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 11 സ്‌കൂളു കള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗവ . മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിലമ്പൂര്‍, 3 കോടി രൂപ ചെലവില്‍ നിര്‍ മ്മിച്ച ജി എച്ച് എസ് എസ് പുലാമന്തോള്‍,...തുട൪ന്ന് വായിക്കുക


ഡോ സിംന ലുബിന യുവ ഗവേഷക

(യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡോ. സിംന ലുബിന) തിരു: ഏഷ്യ പസഫിക് അസോസിയേഷൻ ഫോർ ദി സ്റ്റഡി ഫോർ ലിവർ (അപാസൽ) സമ്മേളന ത്തിലെ പ്രബന്ധാവതരണത്തിൽ യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ എൻറോളജി വിഭാഗത്തിലെ ഡോ സിംന ലുബിനയ്ക്ക് ലഭിച്ചു. നോവൽ നോൺ ഇൻവേസീവ് റി...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ ലൈബ്രറികൾക്ക് പുരസ്കാരം നൽകുന്നു

മലപ്പുറം : ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( AKSTU ) മലപ്പുറം ജില്ലയിലെ സ്കൂൾ ലൈബ്രറി കൾക്ക് പി.ഗംഗാധരൻ സ്മാരക എൻഡോവ്മെന്റ് നൽകുന്നു.ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവും സാമൂ ഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഗംഗാധരേട്ടന്റെ സ്മരണക്കായി കഴിഞ്ഞ രണ്ടു വർഷവും മികച്ച ലൈബ്രറി പ്രവർത്തനം ന...തുട൪ന്ന് വായിക്കുക


മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് അവാർഡുകൾ വിതരണം ചെയ്തു

തിരു: എസ് എസ് എൽ സി, സി ബി എസ് ഇ, ഐ സി എസ് ഇ, പ്ലസ് വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണ സംഘാംഗങ്ങ ളുടെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് അവാർഡുകൾ വിതരണം ചെയ്ത...തുട൪ന്ന് വായിക്കുക


ശാന്തിഗിരി വിദ്യാനിധി - യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന്

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേ യ്ക്കുള്ള യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന് 3 മണിക്ക് നടക്കും. പെണ്‍കുട്ടികള്‍ക്കാണ് അപേ ക്ഷിക്കാവുന്നത്. നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതു മായ കുട്ടികള്‍ക്ക് പ്ലസ് വണ്‍ ,പ്ലസ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.