|
സ്വാതന്ത്ര്യദിന സപ്ലിമെന്റ് 2015 | |
|
പുതിയ കൊറോണ വൈറസ് മനുഷ്യ നിർമിതമല്ലെന്നു ലോകാരോഗ്യ സംഘടന | വാഷിങ്ടൺ : പുതിയ കൊറോണ വൈറസ് മനുഷ്യ നിർമിതമല്ലെന്നും സ്വാഭാവിക ജനിതക മാറ്റ ത്തിലൂടെ രൂപാന്തരംവന്നതാണെന്നും ലോകാരോഗ്യ സംഘടന. കോവിഡിന് കാരണമായ വൈറ സിന്റെ ഉത്ഭവം പ്രകൃതിജന്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഘട്ട പ്രവർത്തന വിഭാഗം തലവൻ ഡോ.മൈക്കൽ റയാൻ പറഞ്ഞു. കോവിഡ് ചൈനയിലെ വുഹാനിലെ വൈറോ ളജി ലാബിൽ...തുട൪ന്ന് വായിക്കുക
| സ്വാതന്ത്ര ദിനാശംസയര്‍പ്പിച്ച് ധോണി ട്വിറ്ററില്‍ | ന്യൂഡല്‍ഹിഃ 69-ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15 ശനിയാഴ്ച, ഭാരത്തീയര്‍ക്ക് ആശംസ യര്‍പ്പിച്ച് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്ടീം ക്യാപ്റ്റന്‍ ലെഫ്. കേണല്‍ എം.എസ് ധോണി ട്വിറ്ററില്‍ സെല്‍ഫി സല്യൂട്ട് എന്ന ഹാഷ് ടാഗോടെ യൂണിഫോമിലുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു.ആഗ്രയിലെസൈനിക ക്...തുട൪ന്ന് വായിക്കുക
| സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി ദേശീയപതാക നിവര്‍ത്തും | തിരുഃ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയപതാക നിവര്‍ത്തുന്നതോടെആരംഭിക്കും.തുടര്‍ന്ന് വിവിധ സായുധസേനാവിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവിഭാഗങ്ങളുടെയും അശ്വാരൂഢസേന, എന്‍.സി.സി, സ്കൗട്ട്,...തുട൪ന്ന് വായിക്കുക
| ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് പിംഗലി വെങ്കയ്യ | 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചു. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി. ഇന്ത്യയിൽ ഈ പതാക ത്രിവർണ്ണ പതാക എന്ന പേരിലാണ് മി...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|