Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

സിനിമ

പത്തനംതിട്ട ലേബര്‍ ഓഫീസ് പുറത്തിറക്കിയ ഹം സാഥ് ഹെ ടെലിഫിലിം ശ്രദ്ധേയമാകുന്നു

പത്തനംതിട്ട : ലോക്ഡൗണില്‍ അതിഥിതൊഴിലാളികള്‍ക്ക് കേരളത്തില്‍ തുടരാന്‍ ആത്മവിശ്വാസം നല്‍കുന്ന ഹം സാഥ് ഹെ എന്ന ഹിന്ദി ടെലിഫിലിം പുറത്തിറക്കി ശ്രദ്ധനേടുകയാണ് പത്തനംതിട്ട ലേബര്‍ ഓഫീസ്. കലഞ്ഞൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സജയന്‍ ഓമല്ലൂ രാണ് ടെലിഫിലിമിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരി...തുട൪ന്ന് വായിക്കുക


ഫാമിലി മാനിന്റെ രണ്ടാം സീസൺ വരുന്നു

2019ൽ ആമസോൺ പ്രൈമിൽ റിലീസായ ഹിറ്റ് ഹിന്ദി സീരീസ് ഫാമിലി മാനിന്റെ രണ്ടാംസീസൺ വരുന്നു, സീരീസ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും. ആദ്യ സീസൺ വൻ വിജയമായതോടെ രണ്ടാം സീസണിനായുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു ആരാധകർ. മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി തുടങ്ങിയവർ അഭിനയിച്ച സീരീസിന്റ...തുട൪ന്ന് വായിക്കുക


സംവിധായകന്‍ ടി ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയം എന്ന സിനിമയുടെ ട്രെയ്ലര്‍ റിലീസായി

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയം എന്ന സിനിമയുടെ ട്രെയ്ലര്‍ റിലീസായി. സണ്ണി വെയ്ന്‍, ഹണി റോസ്, ശാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന്‍ വി കെ പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്ന...തുട൪ന്ന് വായിക്കുക


ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൊവാക്വിന്‍ ഫീനിക്‌സ് ജോക്കറായി വേഷമിട്ട ചിത്രം ഒക്ടോബര്‍ 2019-നാണ് പുറ ത്തിറങ്ങിയത്. അമാനുഷികനായ ജോക്കറിന്റെ കഥയായിരുന്നില്ല ചിത്രത്തില്‍ അവതരിപ്പിച്ചത്. ദാരിദ്യവും തൊഴിലില്ലായ്മയും ജനരോഷവും മൂലം...തുട൪ന്ന് വായിക്കുക


മുംബൈ പൊലീസ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു

മുംബൈ പൊലീസ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു. സിനിമ പുറത്തിറങ്ങി എട്ടാംവാര്‍ഷികത്തോ ടനുബന്ധിച്ചാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ ജയസൂര്യ, റഹമാന്‍, അപര്‍ണനായര്‍, ഹിമഡേവിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്...തുട൪ന്ന് വായിക്കുക


ജയറാം- മീര ജാസ്മിന്‍ ഒന്നിക്കുന്ന ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സത്യന്‍ അന്തിക്കാട്

ഒരു വലിയ ഇടവേളയ്ക്കു ശേഷം ജയറാം- മീര ജാസ്മിന്‍ ഒന്നിക്കുന്ന ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സത്യന്‍ അന്തിക്കാട്. ജയറാം- മീര ജാസ്മിന്‍ ടീമിനെ വെച്ച് ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം രചിക്കുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് ഒരുക്കുന്നത്....തുട൪ന്ന് വായിക്കുക


കൊവിഡ്: സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

കാര്‍ത്തി പ്രധാനകഥാപാത്രത്തെ പുതിയ ചിത്രം സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. ചിത്ര ത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീച്ച സാഹചര്യത്തിലാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. നടി രജീഷ വിജയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിഎസ് മിത്രനാണ് ചിത്രം ...തുട൪ന്ന് വായിക്കുക


വരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാകേഷ് രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കു ന്നത്. തിര,ഗോദ എന്നീ ചിത്രങ്ങള്‍ക...തുട൪ന്ന് വായിക്കുക


കടുവയുടെ ചിത്രീകരണം പുരോഗമിക്കുന്നു

പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ്. കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ പുതിയ ലുക്കിപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധാ...തുട൪ന്ന് വായിക്കുക


പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നി വര്‍ പ്രധാന കഥാപാത്രങ്ങളായെത്തി, പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറ ക്കട്ടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീജിത്ത് രവി, നിഷാ സാരംഗ് തുട ങ്ങിയവര്‍ക്കൊപ്പം ശ്രീജിത്തിന്റെ ...തുട൪ന്ന് വായിക്കുക


തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇന്നലെയാണ്. വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയ മ...തുട൪ന്ന് വായിക്കുക


മലയാളികൾക്ക് വിഷു ആശംസയുമായി പ്രഭാസ്; രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

തിരു : മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാംചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയചിത്രം രാധേശ്യാമിൻ്റ പോസ്റ്റർപങ്കു വെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കു റിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. തവിട്ടു നിറത്തി...തുട൪ന്ന് വായിക്കുക


പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ഏപ്രിൽ 14 മുതൽ കാണാo

മമ്മൂട്ടിയുടെ ഹൊറർ-സസ്പെൻസ് ഡ്രാമ പ്രീസ്റ്റിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ഈയിടെ പുറത്തി റങ്ങിയ മലയാള ചിത്രം ദി പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ഏപ്രിൽ 14 മുതൽ കാണാനാകും. ജോഫിൻ ടി ചാക്കോ സംവിധാന...തുട൪ന്ന് വായിക്കുക


കൃഷ്ണൻകുട്ടി പണി തുടങ്ങി സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറ ത്തിറങ്ങിയ ഇന്ന് മുതൽ എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് 2021 ഏപ്രിൽ ...തുട൪ന്ന് വായിക്കുക


എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി- രജിഷ വിജയന്‍ എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവി ധാനം ചെയ്യുന്ന പുതിയ ചിത്രം എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ നാലിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സിദ്...തുട൪ന്ന് വായിക്കുക


ചതുര്‍മുഖം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചതുര്‍മുഖം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ടെക്‌നോ-ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയക്കും അഡിക്ട് ആയ കഥാപാത്രത്തെയ...തുട൪ന്ന് വായിക്കുക


ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസര്‍ പുറത്തുവിട്ടു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമാണ് ടീസര്‍ പുറത്തു വിട്ടത്. ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദിന്റെ കഥാപാത്രം ഒരു കുളത്തില്‍ ചൂണ്ടയിടാന്‍ ഇരിക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് ടീസര്‍. ത്രില്ലര്‍ മൂഡിലാണ...തുട൪ന്ന് വായിക്കുക


സ്റ്റാര്‍ റിലീസിന്

ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രില്‍ 9ന് ആണ് പ്രദര്‍ ശനത്തിനെത്തുന്നത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്നചിത്രംബെസ്റ്റ് ഓഫ് മിത്ത്‌സ് എന്ന ടാഗ് ലൈനോടെയാണ്...തുട൪ന്ന് വായിക്കുക


ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ

ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം മാനവ് സ്വന്ത മാക്കി. ഇരുമ്പു എന്ന സാമൂഹികപ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്...തുട൪ന്ന് വായിക്കുക


സജിന്‍ ബാബുവിന്റെ ബിരിയാണി 26-ന് തിയറ്ററുകളില്‍ എത്തും

കൊച്ചി: വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഈ മാസം 26-ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചി ട്ടുണ്ട്. മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്...തുട൪ന്ന് വായിക്കുക


കുട്ടന് പൊട്ടന്റെ ശാപം എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോയാ ണ് പുറത്തിറങ്ങി

വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സര്‍ക്കാസ് സിര്‍ക 2020ലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി. കുട്ടന് പൊട്ടന്റെ ശാപം എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോയാ ണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരീഷ് പല്ലാരത്തിന്റെ വരികള്‍ക്ക് സെല്‍ജുക് റുസ്തമാണ് സംഗീ തം നിര്‍വഹിച്ചിരിക്കുന്നത്. ജോഫി ചിറ...തുട൪ന്ന് വായിക്കുക


ഇന്നു മുതല്‍ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്

സിജു വില്‍സന്‍ നായകനാകുന്ന ഇന്നു മുതല്‍ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്. സിജു വില്‍സന്റെ ഇത് വരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാ പാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് ടീസറുകള്‍ നല...തുട൪ന്ന് വായിക്കുക


സിനിമാസ്വാദകരില്‍ പ്രണയം നിറച്ച് രാധേശ്യാമിന്റെ ക്യാരക്ടർ പോസ്റ്റര്‍

ആരാധകരൊന്നടങ്കം കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസിന്റെ പുത്തന്‍ ചിത്രം രാധേ ശ്യാമിൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബ ന്ധിച്ച് ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ് അണിയറ പ്രവര്‍ ത്തകര്‍ ഔദ്യോഗിക പോസ്റ്റര്‍ പങ്കുവെച്ചിരിക്...തുട൪ന്ന് വായിക്കുക


മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. സമകാലിക കേരള രാഷ്ട്രീയത്തോട് സാമ്യം തോന്നിക്കുന്ന വിധത്തി ലുള്ള ട്രെയ്‌ലറാണ് എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മധു, ബാലചന്ദ്ര മേനോന്‍, ജോജുജോര്‍ജ്, സംവിധായകന്‍ രഞ്...തുട൪ന്ന് വായിക്കുക


ഡോക്ടര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചു

ശിവകാര്‍ത്തികേയന്‍, പ്രിയങ്ക അരുള്‍ മോഹന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്ടര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചു. മാര്‍ച്ച് 26-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റി. ഏപ്രില്‍ ആറിന് നടക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്...തുട൪ന്ന് വായിക്കുക


കുഞ്ചാക്കോ ബോബനെ നായകനാക്കിപുതിയ ചിത്രo : ന്നാ,താന്‍ കേസ് കൊട്

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ന്നാ,താന്‍ കേസ് കൊട് എന്നാണ് ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനയ് ഫോ...തുട൪ന്ന് വായിക്കുക


മാറ്റിനിയുടെ ലോഗോ പ്രകാശനം ചെയ്ത് നടന്‍ ഫഹദ് ഫാസില്‍

ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമായ മാറ്റിനിയുടെ ലോഗോ പ്രകാശനം ചെയ്ത് നടന്‍ ഫഹദ് ഫാസില്‍. സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും വിരാമമിട്ടു കൊണ്ട്, കാര്യങ്ങള്‍ കൂടുതല്‍സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. എക്‌സ...തുട൪ന്ന് വായിക്കുക


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ഫ്രണ്ട്ഷിപ്പിന്റെ ടീസര്‍ പുറത്ത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ഫ്രണ്ട്ഷി പ്പിന്റെ ടീസര്‍ പുറത്ത്. ഹര്‍ഭജന്‍ സിങിനൊപ്പം അര്‍ജുന്‍ സര്‍ജ, ബിഗ് ബോസ് താരം ലോസ്ലിയ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. കമലഹാസന്‍ നയിച്ച ബിഗ് ബോസ് 3 ലൂടെ ശ്രദ്ധ നേടിയ താരമാണ് ലോസ്ലിയാ എന്നിവര്‍ മുഖ്യവേഷങ്ങളില...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.