FLASH NEWS |
|
|
|
പൊതുജനം.കോം ഓണം സ്പെഷ്യല്‍ | |
|
ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങും | ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങും.തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കും. ചതയം നാള് വരെ നീണ്ടു നില്ക്കും. ഓണത്തപ്പന്റെ ആസ്ഥാനം തൃക്കാക്കരയാണ്. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയതെന്നാണ് ഐതിഹ്യം. അതിനേക്കാള്‍ വളരെ മുന്‍പ് തമിഴ് നാട്ടില്‍ ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ ക...തുട൪ന്ന് വായിക്കുക
| ഓണം വിളംബരഘോഷയാത്ര: ആഗസ്റ്റ് 24 വൈകുന്നേരം നാലിന് | തിരുഃ സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ഓണം വിളംബരഘോഷയാത്ര ആഗസ്റ്റ് 24 വൈകുന്നേരം നാലിന് സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നും ആരംഭിക്കും. വി. ശിവന്‍കുട്ടി എം.എല്‍.എ. ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പാലോ...തുട൪ന്ന് വായിക്കുക
| ഓണാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ വേദികളുംസജീവമായി | തിരുഃ ഓണാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ വേദികളും ഇന്ന് സജീവമായി.ഇന്ന് സെപ്റ്റംബര്‍ ആറിന് വൈകു ന്നേരം 6.30 ന് ഓണാഘോഷ പരിപാടികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പി. ജയച ന്ദ്രനും സയനോറയും നയിച്ച ഗാനമേള അരങ്ങേറി.ജീവന് ടീവി അവതരിപ്പിക്കുന്ന മെഗാഷോയുടെ ഭാഗമായി ഗാന മേളയ്ക്കു...തുട൪ന്ന് വായിക്കുക
| കനകക്കുന്ന് കൊട്ടാരവളപ്പില്‍ ഓണപതാക ഉയര്‍ന്നു | ടൂറിസം മന്ത്രി എ.പി. അനില്‍കുമാർ ഓണപതാക ഉയര്‍ത്തുന്നു.കെ. മുരളീധരന് എം.എല്‍.എ ,പാലോട് രവി എം.എല്‍.എ,സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്എന്നിവർ സമീപം.
തിരുഃ നഗരത്തെ ഓണലഹരിയിലേക്ക് ഉണര്‍ത്തി കനകക്കുന്ന് കൊട്ടാരവളപ്പില്‍ ഓണപതാക ഉയര്‍ന്നു. ഇനിയുള്ള ഏഴ് രാത്രികളില്‍ നഗരത്തിന്റ...തുട൪ന്ന് വായിക്കുക
| സ്പീക്കര്‍ ഓണാശംസകള്‍ നേര്‍ന്നു | തിരുഃ ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും സ്പീക്കര്‍ ജി. കാര്ത്തികേയന് സമൃദ്ധവും സ്നേഹോഷ്മളവുമായ ഓണം ആശംസിച്ചു.ഭൂതകാലത്തിന്റെ സുവര്‍ണ്ണമായ ഓര്മ്മകളുംസൗന്ദര്യം നിറഞ്ഞ ഭാവി കാലത്തിന്റെ പ്രതീക്ഷ കളുമാണ് ഓണം. പ്രതീക്ഷകളുടെ തേരിലേറി, മനുഷ്യനെ മനുഷ്യനാക്കുന്ന ഉത്സവമാണ് ഓണം.അതുകൊണ്ടുതന്നെ മനുഷ്യന്റെ നന്മയ...തുട൪ന്ന് വായിക്കുക
| സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരി | തിരുഃ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും 2014 ഓണത്തോടനുബന്ധിച്ച് അഞ്ച് കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന് ആഗസ്റ്റ് 21 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാവേലി സ്റ്റോറുകളില്‍ സ്പെഷ്യല്‍ അരി വിതരണത്തിനാവശ്യമായ സ്റ്റോക്ക് എത്തിക്കുവാന്‍ സിവില്‍ സപ്ലൈസ...തുട൪ന്ന് വായിക്കുക
| .പച്ചക്കറി ,സുഗന്ധവ്യഞ്ജനങ്ങളുമായി ഓണം ഗ്രാമീണവിപണനമേള | തിരുവനന്തപുരം ജില്ലാപഞ്ചായത്തും ജില്ലാദാരിദ്ര്യലഘൂകരണവിഭാഗവുംചേര്ന്ന് സംഘടി പ്പിക്കുന്ന ഗ്രാമീണ വിപ ണന മേള മാഞ്ഞാലിക്കുളം എസ്.എം.വി. സ്കൂള്‍,ഗ്രൗണ്ടില്‍ തുടങ്ങി. സെപ്റ്റംബര്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന ഐ.ആര്.ഡി.പി./എസ്.ജി. എസ്.വൈ.മേള ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് ഉദ്ഘാടനം ചെയ്തു.കുടും...തുട൪ന്ന് വായിക്കുക
| ഓണത്തിന് തൃശ്ശൂരിലെ സുപ്രസിദ്ധ കുമ്മാട്ടി കളി | പണ്ടുമുതല്‍ തൃശ്ശൂരിലെ കുറ്റുമുക്ക്,കിഴക്കംപാട്ടുകര ,കോട്ടപ്പുറം ഇവിടങ്ങളിലാണ് കുമ്മാട്ടി കളി അവതരി പ്പിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ , ഒഴിഞ്ഞ പറമ്പുകളില്‍ കണ്ടിരുന്ന കുമ്മാട്ടി പുല്ലു കൊണ്ടാണ് കുമ്മാട്ടിയുടെ പ്രധാന വേഷം ഒരുക്കുന്നത്. പിന്നെ ഒരു കുമ്മാട്ടി മുഖവും. കുമ്മാട്ടി മുഖം കനമില്...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|
|
Copyright 2018 Pothujanam Publications. All rights reserved.
|
|
|