|
കമ്മൂണിററി പോലീസിംഗ് | |
|
ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് | തിരുലഹരി മരുന്നുകള്ക്കടിമപ്പെട്ട കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സേഫ് കാമ്പസ് ക്...തുട൪ന്ന് വായിക്കുക
| സ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ സമ്മര്‍ക്യാമ്പ് | പത്തനംതിട്ടഃ സ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ സമ്മര്‍ക്യാമ്പ് - പ്രതീക്ഷ-അടൂരിലെ കേരള സായുധ പോലീസ് മൂന്നാം ബറ്റാലി യില്‍ ഏപ്രില്‍ 29 ന് ആരംഭിക്കും.മേയ് രണ്ടു വരെയാണ് ക്യാമ്പ്.ജില്ലയിലെ 14 എസ്.പി.സിസ്കൂളുകളില് സീനി യര്‍ കേഡറ്റുകള്‍ നിലവിലുള്ള 10 സ്കൂളുകളിലെ 440 കേഡറ്റുകളും, 28 അധ്യാപകരും പോലീസ് ഉദ...തുട൪ന്ന് വായിക്കുക
| സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഞായറാഴ്ച | തിരുഃ പേരൂര്ക്കടഗവണ്മെന്റ് ഗേള്‍സ് ഹയര്സെക്കന്ഡറിസ്കൂള്ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വ വികാസവും സാധ്യമാക്കുന്നതിന് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് ആരംഭി ക്കുന്നു. ഇതിന്റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 30) ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ.മുരളീധരന് എം.എല്‍....തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|