Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

അറിയിപ്പുകള്‍

ഓക്സിജൻ ലഭ്യത: കോഴിക്കോട് ജില്ലാ കലക്ടർ അവലോകനം ചെയ്തു

കോഴിക്കോട് : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഓക്സിജൻ ഉത്പാദകരു ടേയും വിതരണക്കാരുടെയും യോഗം ഓൺലൈനായി വിളിച്ചു ചേർത്ത് ജില്ലാ കലക്ടർ സാംബശിവ റാവു സ്ഥിതി വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറു കൾ എത്തിക്കാനുളള ശേഷി ഉള്ളതായി ഉത്പാദകരും വിതരണക്കാരും ഉറപ്പു നൽകി...തുട൪ന്ന് വായിക്കുക


വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍

മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍. കരുനെച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃഗസ്‌നേഹികളുടെ സംഘടന സാലി കണ്ണ ന്റെ നേതൃത്വത്തില്‍ എടക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇആര്‍എഫ് പ്രവര്‍ത്തകര്‍ മുന്‍ കയ്യെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയു...തുട൪ന്ന് വായിക്കുക


ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടി ക്കാൻ റെയിൽവേ

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശു പത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടി ക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം റെയിൽവേ കഴിഞ്ഞദിവസം റെയിൽവേ അംഗീകരിച്ചു. ക്രയോജനിക് ടാങ്കറുകളിൽ ദ്രവീകൃത ഓ...തുട൪ന്ന് വായിക്കുക


സനു മോഹനെ കർണാടക പൊലീസ് പിടികൂടി

കാർവാർ : കൊച്ചിയിൽ വൈഗ എന്ന് പെൺക്കുട്ടിയുടെ മരണത്തിന് ശേഷം കാണാതായ പിതാവ് സനുമോഹനെ കർണാടക പൊലീസ് പിടികൂടി.കർണാ ടകയിലെ കൊല്ലൂർ മൂകാംബികയിൽ നിന്ന് ഉഡുപ്പിയിലേക്ക് കടക്കുന്നതിനി ടെയാണ് സനു മോഹൻ പൊലീസിന്റെ പിടിയിലാകുന്നത്. സനു മോഹനെ പിടികൂടിയെന്ന് ആദ്യം അറിയിക്കുന്നത് കർണാടക പൊലീ സായിരുന്നു. തുടർന്ന...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുണ്ടെന്ന് ശാസ്ത്രജ്ഞർ

ന്യൂഡൽഹി:കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുണ്ടെന്ന വാദവുമായി ശാസ്ത്രജ്ഞർ. ഇക്കാരണത്താൽ കോവിഡ് 19 നുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ പരിഷ്കരി ക്കണമെന്ന് ലോകാരോക്യ സംഘടനയോട് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും പുറത്തു വരുന്ന സ്രവ ...തുട൪ന്ന് വായിക്കുക


ഇടിമിന്നല്‍ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരു: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഇടി...തുട൪ന്ന് വായിക്കുക


വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2: ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 20 മുതല്‍

പത്തനംതിട്ട ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റ ഗറി നമ്പര്‍ 276/18) തസ്തികയുടെ 04.03.2021 ല്‍ പ്രസിദ്ധീകരിച്ച 02/2021/ഡി.ഒ.എച്ച് നമ്പര്‍ സാധ്യ താ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണപ്രമാണ പരിശോധനപൂര്‍ത്തിയാക്കാത്തഉദ്യോഗാര്‍ഥികള്‍ ക്കായുളള ഒറ്റത്തവണ...തുട൪ന്ന് വായിക്കുക


സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്: എഴുത്തു പരീക്ഷ റദ്ദാക്കി

പത്തനംതിട്ട : സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് 2തസ്തികയില്‍ താത്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റദ്ദാക്കി. കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്....തുട൪ന്ന് വായിക്കുക


അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

തിരു : സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി. ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമി ല്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ ക്...തുട൪ന്ന് വായിക്കുക


കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു

കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കള ക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്....തുട൪ന്ന് വായിക്കുക


കോവിഡ് പരിശോധനാ കാമ്പയിന്‍: പത്തനംതിട്ട രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു

പത്തനംതിട്ട : കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര്‍ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇതോടെ രണ്ടു ദിവസത്തെ കാമ്പയിനി...തുട൪ന്ന് വായിക്കുക


സൗജന്യ പരിശീലനം

ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി. ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം. ഏപ്രിൽ 22 ന് രാവിലെ 10.30 ...തുട൪ന്ന് വായിക്കുക


വിജ്ഞാപനം റദ്ദ് ചെയ്തു

വയനാട് : ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തിക യുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് 2020 ഡിസംബര്‍ 31 തീയതിയില്‍ (കാറ്റഗറി നം. 495/ 2020 മുതല്‍ 497/2020 വരെ) പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്തതി നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദ് ചെയ്തതായി ...തുട൪ന്ന് വായിക്കുക


നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: മുന്നൊരുക്കങ്ങള്‍ 28 ന് പൂര്‍ത്തിയാക്കുമെന്ന് പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട : ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 28 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ളഅവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ...തുട൪ന്ന് വായിക്കുക


ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം

മൂന്നാർ: പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയി ല്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തില്‍ തിരികെയെത്തി. ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറം പുഴയില...തുട൪ന്ന് വായിക്കുക


കോവിഡ് : പാലക്കാട് നഗരത്തിലെ സ്വകാര്യവസ്ത്ര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

പാലക്കാട് : ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി ഉത്തവിട്ടു. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 33, 34 (എം) പ്രകാരം ഇന്ന് (ഏപ്രില്‍16) മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാനാണ്...തുട൪ന്ന് വായിക്കുക


കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

കൊച്ചി : അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർ ഗോഡ് എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമി ന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാല...തുട൪ന്ന് വായിക്കുക


ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് 22ന്

കാസർഗോഡ് : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യുട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്താൻ ഏപ്രിൽ 22ന് രാവിലെ 11ന് മല്ലികാർജ്ജുന ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാസർകോട്. ഹോസ്ദുർഗ്, തള...തുട൪ന്ന് വായിക്കുക


ഗ്രാമീണ മേഖലയിലെ സാന്നിദ്ധ്യത്തില്‍ നാഴികക്കല്ലു കുറിച്ച് റെനോ ഇന്ത്യ

ന്യൂഡല്‍ഹി: ഗ്രാമീണ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും ഉള്‍ഭാഗങ്ങളിലെ ഉപഭോക്താക്കളി ലേക്ക് കൂടുതല്‍ അടുക്കുന്നതിനുമായി റെനോ ഇന്ത്യ സിഎസ്‌സി ഇ ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സിഎസ്‌സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി സഹകരിക്കുന്നു.സഹ കരണത്തിന്റെ ഭാഗമായി റെനോ ഇന്ത്യയുടെ പ്രമുഖ ഉല്‍പ്പന്...തുട൪ന്ന് വായിക്കുക


യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോൺ ലൈറ്റിങ്ങ്

തിരു : സ്മാർട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോൺ ലൈറ്റിങ്ങ്, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിൻ്റെ സ്മാർട് ലൈറ്റിങ്ങ് കൺട്രോൾസ്, സ്മാർട് സിറ്റി പ്ലാറ്റ്‌ ഫോംസ് എന്നിവ കാര്യക്ഷമമാക്കാനും നഗരങ്ങളിലും പൊതുജനോപകാ...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍

മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി.ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്.സ്വകാ ര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്റ്റോ റേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ...തുട൪ന്ന് വായിക്കുക


അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമായി കെഎസ്ആർടിസി: 28 വർഷം മുൻപുള്ള കേസുകൾക്ക് വരെ നഷ്ടപരിഹാരം നൽകി

തിരു; 1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്. വർഷങ്ങളായി കെഎസ്ആർടിസി അപകടത്തിൽപ്പെടുന...തുട൪ന്ന് വായിക്കുക


എയര്‍ടെലിന് പുതിയ കോര്‍പറേറ്റ് ഘടന

ന്യൂഡല്‍ഹി: രാജ്യത്തെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) പുതിയ കോര്‍പറേറ്റ് ഘടന പ്രഖ്യാപിച്ചു. ഇന്ത്യയില്‍അതിവേഗംവികസിച്ചുകൊണ്ടി രിക്കുന്ന ഡിജിറ്റല്‍ അവസരങ്ങളെ നയിക്കുന്നതിലുള്ള കമ്പനിയുടെ ശ്രദ്ധയ്ക്കു ഇത് മൂര്‍ച്ച കൂട്ടു മെന്നും മൂല്യങ്ങള്‍ അണ്‍ലോക്ക് ചെയ്യല്‍ സാധ...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം: മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ് യോഗം മാറ്റിവെച്ചു

തിരു: സോപ്പ് നിര്‍മ്മാണം, ചെറുകിട തോട്ട വ്യവസായം എന്നീ മേഖലകളിലെതൊഴിലാളികളുടെ മിനിമം വേതനം നിശ്ചിയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി 16.04.2021 കോട്ടയം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടത്താനിരുന്നതെളിവെടുപ്പ് യോഗംമാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം മാറ്റിയത്....തുട൪ന്ന് വായിക്കുക


സ്‌കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരു: സ്‌കുളുകളിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററുകൾ നീക്കം ചെയ്തപ്പോൾ കുട്ടിക ളുടെ പാഠ്യഭാഗങ്ങൾ, ബാലസൗഹൃദ ചിത്രങ്ങൾ, കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവഅട ങ്ങിയ പോസ്റ്ററുകളിൽ കേടുവരുത്തിയതിൽ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസ്സെടുത്തു. കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ ...തുട൪ന്ന് വായിക്കുക


ഐ എച്ച് ആര്‍ ഡി കോഴ്‌സുകളും സ്‌പെഷ്യല്‍ കോച്ചിംഗും

ഇടുക്കി : കാര്‍ത്തികപ്പളളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹ്രസ്വകാല കോഴ്‌സു കള്‍ ഉടന്‍ ആരംഭിക്കുന്നു. താത്പര്യമുളളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ഉണ്ടായിരിക്കും. ഹ്രസ്വകാല സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കോഴ്‌സുകള്‍, തൊഴില്‍ നൈപുണ്യ വ്യക്തിത്വവികസന...തുട൪ന്ന് വായിക്കുക


അസാപിന്റെ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

പാലക്കാട് : അസാപിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ഏപ്രിലില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. 15,946 രൂപ കോഴ്‌സ് ഫീ. ഓഫ് ‌ലൈന്‍ കോഴ്‌സ് അവധിദിനങ്ങളിലും ലഭിക്...തുട൪ന്ന് വായിക്കുക


അഗ്‌നി സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ : ദേശീയ അഗ്‌നി സുരക്ഷാ ദിനാചരണം തൊടുപുഴയില്‍ സംഘടിപ്പിച്ചു. ഇതോടനുബ ന്ധിച്ച് തൊടുപുഴ അഗ്‌നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ പതാക ഉയര്‍ത്തുകയും ധീരസേനാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തൊടുപുഴ നഗരത്തില്‍ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ വാഹനങ്ങളും ഉപക...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.