Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് കൊല്ലം ജില്ലയില്‍ ഏപ്രില്‍ 12 ന് 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി കൊവിഡ്: വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം കൊവിഡ്: ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

സാംസ്കാരികം

സ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ടജില്ലയില്‍ സ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോ ഹിത് റെഡ്ഡി അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിക്ക് സ്വീപ്പ് ഭാഗ്യചിഹ്നം നല്‍കി പ്രകാശനം ചെയ്തു. മലമുഴക്കി വേഴാമ്പലാണ് ജി...തുട൪ന്ന് വായിക്കുക


കുരിശിന്റെ വഴിയ്ക്ക് അനുമതി

തൃശൂർ : ക്രൈസ്തവരുടെ നോമ്പുകാല അനുഷ്ഠാനങ്ങളുടെ ഭാഗമായ കുരിശിൻ്റെ വഴിയും മറ്റു ചട ങ്ങുകളും നടത്തുന്നതിന് ജില്ലാ കലക്ടർ എസ് ഷാനവാസ് അനുമതി നൽകി.കോവിഡ്-19മാനദണ്ഡ ങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വേണം കുരിശിന്റെ വഴിയും അനുബന്ധ ചടങ്ങുകളും നടത്തു വാൻ. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം ന...തുട൪ന്ന് വായിക്കുക


വായ്‌മൊഴിവഴക്കങ്ങള്‍ നാടോടിപ്പാട്ടുകളില്‍ പുസ്‌തകം പ്രകാശനം ചെയ്തു

തിരു: വട്ടപ്പറമ്പില്‍ പീതാംബരന്‍ സ്വന്തം കൈപ്പടയില്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച വായ്‌മൊഴിവഴക്കങ്ങള്‍ നാടോടിപ്പാട്ടുകളില്‍ എന്ന പുസ്‌തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ചേംബ റില്‍ ന...തുട൪ന്ന് വായിക്കുക


ഒ.വി.വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന്

പാലക്കാട് : ഒ.വി.വിജയന്‍ സ്മാരക സമിതി വര്‍ഷംതോറും നല്‍കുന്ന ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന് വൈകീട്ട് നാലിന് തസ്രാക്കിലുള്ള ഒ.വി.വിജയന്‍സ്മാരകത്തില്‍ നടക്കുമെന്ന് ഒ.വി.വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍.അജയന്‍ അറിയിച്ചു. 2020 ലെ പുരസ്‌കാര വിജയികളായ ടി.പദ്മനാഭന്‍ (ചെറു...തുട൪ന്ന് വായിക്കുക


ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേര്‍ക്ക് പ്രവേശനം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ പ്രകാരം ഒരു ദിവസം 5000 പേര്‍ക്ക് പ്രവേശിക്കാം. കൂടാതെ തിരക്കില്ലാത്ത സമയങ്ങളില്‍ ബുക്കിംഗ് ഇല്ലാതെ വരുന്നഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിവ...തുട൪ന്ന് വായിക്കുക


കേന്ദ്ര സാഹിത്യ അക്കാദമി 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ജീവ ചരിത്രഗ്രന്ഥങ്ങള്‍ ശിവഗിരിയില്‍ സമര്‍പ്പിച്ചു

തിരു : കേന്ദ്ര സാഹിത്യ അക്കാദമി 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ജീവ ചരിത്രഗ്രന്ഥങ്ങള്‍ ശിവഗിരിയില്‍ സമര്‍പ്പിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, കൊങ്ങിണി, മറാഠി, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരി ച്ചത്. ശിവഗിരി മഹാസമാധിയില്‍ ശ്രീനാരായ...തുട൪ന്ന് വായിക്കുക


മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ സ്മാരകവും പ്രതിമയും സ്ഥാപിക്കണം: ഹനുമാന്‍ സേവാ ഭാരത്

( ഹനുമാന്‍ സേവാ ഭാരത് ജില്ലാ കമ്മിറ്റി യോഗം ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം : മലയാള ഭാഷക്ക് രൂപവും ഭാവവും നല്‍കിയ ആചര്യന്‍ തുഞ്ചത്ത് രാമാനുജന്‍എഴുത്ത ച്ഛന് ഉചിതമായ രീതിയില്‍ സ്മാരകവും പൂര്‍ണ്ണകായ പ്രതിമയും സ്ഥാപിക്കണമെന്ന് ഹനുമാന്‍ സേന ഭാരത...തുട൪ന്ന് വായിക്കുക


ത്രിമധുരം പുസ്‌തകം പ്രകാശനം ചെയ്തു

തിരു: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാന ജ്യോല്‍സനും അധ്യാപകനും എഴുത്തുകാരനു മായ ഡോ.മുടവൂര്‍പ്പാറ ഡി.ശിവകുമാര്‍ രചിച്ച് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്രിമധുരം ജ്യോതിഷം വാസ്തു പൂജാവിധാന ഗ്രന്ഥം ഐ.ബി. സതീഷ്‌ എം.എല്‍.എ പ്രകാശനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.എസ്.കെ....തുട൪ന്ന് വായിക്കുക


കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ അരങ്ങേറ്റ ഉത്സവവും ആര്‍ട്ട് ഗാലറി ഉദ്ഘാടനവും കുഞ്ചന്‍ അവാര്‍ഡ് വിതരണവും

പാലക്കാട് ; ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ കലാപീഠം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റ ഉല്‍സവവും ആര്‍ട്ട് ഗാലറി ഉദ്ഘാടനവും കുഞ്ചന്‍ അവാര്‍ഡ് വിതരണവും ജനുവരി 30 രാവിലെ 10 ന് കവി ഗൃഹത്തിലെ കളിത്തട്ടില്‍ പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കഴിഞ്ഞ വര്‍ഷത്തെ കുഞ്ചന്‍ അവാര്‍ഡ് മണലൂര്‍ ...തുട൪ന്ന് വായിക്കുക


എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്‍

കൊച്ചി: പ്രതിരോധത്തിന്റെ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ തന്നെ അത് ചെയ്യു ന്നവരെ ഇല്ലാതാ ക്കാന്‍ മറ്റൊരു പക്ഷം അപ്പുറത്തുള്ള ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം.മുകുന്ദന്‍ പറഞ്ഞു. കൃതിയില്‍ എഴുത്തിന്റെ പക്ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തിന്റെ സാഹിത്യത്തിന് അടുത്തകാലം ...തുട൪ന്ന് വായിക്കുക


കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി കോഴിക്കോട് താലൂക്ക്തല ആഘോഷം

കോഴിക്കോട് : വായനയിൽ നിന്നും ലഭിക്കുന്ന അനുഭൂതിയും അറിവിന്റെ ആഴവും മഹത്തായ ഒരു സംസ്കാരം വളർത്തിയെടുക്കാൻ സമൂഹത്തെ സഹായിക്കുമെന്ന്ന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി കോഴിക്കോട് താലൂക്ക്തല ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പണ്ടുകാലം തൊട്ടെ ജനങ്ങ...തുട൪ന്ന് വായിക്കുക


ദക്ഷിണേന്ത്യന്‍ കവിതകള്‍ പ്രമേയമാക്കി പട്ടാമ്പിയില്‍ കവിത കാര്‍ണിവലിന് തിരിതെളിഞ്ഞു

പട്ടാമ്പി : ദക്ഷിണേന്ത്യന്‍ കവിതകളിലെ രാഷ്ട്രീയവും ജീവിതവും പ്രമേയമാക്കി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളേജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിത കാര്‍ണിവല്‍ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള നിര്‍വഹിച്ചു. കോളേജ് വിദ്യാ ഭ്യാസ വകുപ്പിന്റെയും കേരള സാഹിത്യ അക്കാദമിയുടെയ...തുട൪ന്ന് വായിക്കുക


ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും : അപൂർവ്വ അനുഷ്ട്ടാന പൂജ ജനുവരി 21 ന്

കോന്നി (പത്തനംതിട്ട): ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂർവ അനുഷ്‌ഠാന പൂജയുംദ്രാവിഡ കലകളുംപത്തനംതിട്ട കോന്നികല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21 നു( 2020 ജനുവരി 21 ചൊവ്വ) നിറഞ്ഞാടും.വര്‍ഷ ത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട്‌...തുട൪ന്ന് വായിക്കുക


സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരു: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത അതിനെതിരെരംഗത്തിറങ്ങി യത് ആശാവഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ബില്ലിനെതിരെഇന്ത്യൻയുവത നടത്തിയ പോരാട്ടം ആവേശം പകരുന്നതാണ്. പ്രശസ്തമായ നിരവധി സർവകലാശാലകള...തുട൪ന്ന് വായിക്കുക


അയ്യന് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡലമഹോത്സവത്തിന് സമാപനം

ശബരിമല : ഭക്തജനകോടികള്‍ കാത്തിരിക്കുന്ന, അയ്യന് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡലമഹോത്സവത്തിന് സമാപനം. ഭക്തിനിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ശബരിമല ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്ക അങ്കിയ്ക്ക് സന്നി ധാനത്ത് ദീപ്തമായ വരവേല്‍പ്പ് നല്‍കി. ഇന്ന് രാവില...തുട൪ന്ന് വായിക്കുക


മാറനല്ലൂർ ലിറ്റിൽഫ്ലവർ ഹോമിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോ ഷിക്കുന്ന നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ്‌ സാമുവൽ

നെയ്യാറ്റിൻകര : മാറനല്ലൂർ ലിറ്റിൽഫ്ലവർ ഹോമിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോ ഷിക്കുന്ന നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ്‌ സാമുവൽ. ലോക രക്ഷകൻ പുൽക്കൂട്ടിൽ പിറ ന്നത് ബലഹീനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണെന്ന് ബിഷപ് സന്ദേശത്തിൽ പറഞ്ഞു. ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചാണ് അന്തേവാസികൾ ബിഷപ...തുട൪ന്ന് വായിക്കുക


ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണo,അവകാശങ്ങള്‍ സംരക്ഷിക്കപ്പടണo:ആക്ടിംഗ് ചീഫ് ജസ്റ്റിസ്

മറയൂര്‍: ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷി ക്കപ്പടണമെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം പറഞ്ഞു.മറയൂര്‍ - കോവില്‍ക്കടവ് ജയമാത സ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗോത്രവര്‍ഗ പാര്‍ലമെന്റ് ഉദ്‌ ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....തുട൪ന്ന് വായിക്കുക


ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

പദ്മനാഭപുരo:തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹ ങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടി യായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.തേവാര പ്പുരയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ...തുട൪ന്ന് വായിക്കുക


തിരുവോണനാളിൽ സംഗീത വിരുന്നൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷപരിപാടികൾ

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ. തിരുവോണ ദിനത്തിൽ മികച്ച ജനപ്രതികരണമാണ് വിവിധ ഇടങ്ങളിലായി നടന്ന പരിപാടികൾക്ക് ലഭിച്ചത്. മുഖ്യ വേദിയായ ടാഗോർ ഹാളിൽ ആസ്വാദകരുടെ മനം നിറച്ച് മ്യൂസീഷ്യൻസ് വെൽഫെയർ കോ...തുട൪ന്ന് വായിക്കുക


അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം

തിരു: അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി തുരീയാ മൃതാനന്ദ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഷാഡ മാസത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ദിനം ആഘോഷിക്കുന്നത്. ഗുരുപാദുക പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. അർച്ചന, ഭജൻ, ആരതി, പ്രസാദവിതരണംഎന്നി വയ്ക്കു ശേഷം സ്വാമി തുരീയാമൃതാനന്ദ പുര...തുട൪ന്ന് വായിക്കുക


തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍: തനൂറ സ്വേത മേനോന്‍ രചിച്ച തട്ടമിട്ട മേനോത്തി എന്ന പുസ്തകം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. തനൂറ സ്വേത മേനോന്‍, ആര്‍. ശ്രീകണ്ഠന്‍ നായര്‍, പുത്തൂര്‍ റഹ്മാന്‍, ലിപി അക്ബര്‍ എന്നിവര്‍ സമീപം) കൊച...തുട൪ന്ന് വായിക്കുക


തൃശൂർ പൂരം കൊടിയിറങ്ങി

(തൃശൂർപൂരത്തിന്‌ സമാപനംകുറിച്ച്‌ തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേ ക്കാവ്‌ വിഭാഗത്തിന്റെയും ഉപചാരംചൊല്ലൽ) തൃശൂർ : തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലി പ്പിരിയുംവരെ എല്ലാചടങ്ങിലും ജനക്കൂട്ടo അഭൂതപൂർവമായ കാഴ്ചക്കാരായി. ചൊവ്വാഴ്ച തട്ടകക്കാരുടെ സ്വന്തം പൂരം എന്ന് വിശേഷിപ്പിക്കപ്പെടുന്...തുട൪ന്ന് വായിക്കുക


പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം:ചൊവ്വാഴ്ച ഉച്ചയ്ക്ക് വെടിക്കെട്ടോടെ ഉപചാരം ചൊല്ലും.

തൃശൂർ : പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം അരങ്ങേറി. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങ ളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്‍റെ ആഘോഷം കൊടു മുടിയിലെത്തി. 11 മണിയോടെ മഠത്തിൽ വരവ്. അതിന് ശേഷം പൂര പ്രേമികളുടെ...തുട൪ന്ന് വായിക്കുക


ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരളത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo

ഭുവനേശ്വർ:ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരള ത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo എത്തി.മെയ‌് മൂന്നിനാണ‌് ഫോണി ഒഡിഷയിൽ ആഞ്ഞു വീശിയത‌്. പത്തുനാൾ പിന്നിട്ടപ്പോഴും പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.വെള്ള മോ വൈദ്യുതിയോ ഇല്ലാതെ ജനജീവിതം ദുസ്സഹമാണ‌്. കേരള ത്തിൽനിന്...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക്

തൃശൂർ : തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക് മാറുo. ഞായറാഴ്ച പൂരവിളംബരത്തിനും വർണാഭമായ ചമയ പ്രദർശനത്തിനും ആസ്വദിക്കാനുo ജന സഹസ്രങ്ങൾ എത്തി. രാത്രി ദീപാലങ്കാരത്തിൽ മനംകവർന്ന പൂരപ്പന്തലുകളും അലങ്കരിച്ച ക്ഷേത്രഗോപുരങ്ങളും ഹരം പകർന്നു. തേക്കിൻകാട്ടിൽ ആനകളെ പരിശോധനക്...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീ...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ക്രമീകരണങ്ങളോടെ നടന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്‌നാടും സംയുക്തമായാണ് നടത്തിയ...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി മേരാ നാം വോട്ടര്‍

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മേരാ നാം വോട്ടര്‍ എന്നഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കെ ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹാസ്യ നാടക മാണ് മേരാനാം വോട്ടര്‍. കാണാതെ പഠിച്ചുവന്ന മത്‌സരാര്‍ത്ഥ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.