അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സ് ആന്‍ഡ് എക്സ്പോയില്‍ എന്‍സിആര്‍ടിസി എക്സിബിറ്റ് ബൂത്ത് കേന്ദ്രമന്ത്രി( ഭവന, നഗരകാര്യ, പെട്രോളിയം പ്രകൃതി വാതക) ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്യുന്നു, എന്‍സിആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ വിനയ് കുമാര്‍ സിംഗ് സമീപം