കാലോള്‍: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍'ിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (ഇഫ്‌കോ) ആദ്യത്തെ നാനോ യൂറിയ ലിക്വിഡ് പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഗുജറാത്തിലെ കാലോള്‍ യൂണിറ്റിലാണ് ലോകത്തിലെ ആദ്യത്തെ നാനോ യൂറിയ ലിക്വിഡ് പ്ലാന്റ് സ്ഥാപിച്ചിരിക്കുത്.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നട ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പു മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പ'േല്‍, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-രാസവള മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ എിവര്‍ സിഹിതരായിരുു.
ഒല, ഫുല്‍പൂര്‍, കാലോള്‍ (വിപുലീകരണം), ബംഗളൂരു, പരദീപ്, കാണ്ട്ല, ദിയോഘര്‍ (ബിഹാര്‍), ഗുവാഹത്തി യൂണിറ്റുകളില്‍ വിവിധ സ്ഥലങ്ങളില്‍ നാനോ യൂറിയ, നാനോ ഡിഎപി, നാനോ മൈക്രോ ന്യൂട്രിയന്റ് എീ നാനോ രാസവളങ്ങളുടെ ഉല്‍പാദനത്തിനായി ഇഫ്കോ അധിക നിര്‍മാണ സൗകര്യങ്ങള്‍ സ്ഥാപിച്ചി'ുണ്ട്. ഈ യൂണിറ്റുകളിലെല്ലാം കൂടി പ്രതിദിനം 2 ലക്ഷം ബോ'ിലുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. 3000 കോടി രൂപ മുടക്കുമുതല്‍ പ്രതീക്ഷിക്കുു ഈ പദ്ധതിയില്‍ ഇതിനകം 720 കോടി രൂപ മുതല്‍മുടക്കിക്കഴിഞ്ഞു. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെ'ി'ുള്ളത്.
വിളയുടെ പോഷകഗുണവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുതില്‍ നാനോ യൂറിയ ദ്രാവകം വളരെ ഫലപ്രദമാണെും ഭൂഗര്‍ഭ ജലത്തിന്റെയും പരിസ്ഥിതിയുടെയും ഗുണനിലവാരത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും അതുവഴി ആഗോളതാപനത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യുതായി ഇഫ്‌കോ എംഡി ഡോ. ഉദയ്ശങ്കര്‍ അവസ്തി പറഞ്ഞു. ഇഫ്കോ നാനോ യൂറിയ ലിക്വിഡിന്റെ 3.60 കോടി കുപ്പികള്‍ ഉല്‍പ്പാദിപ്പിച്ചതില്‍ 2.50 കോടി ഇതിനകം വിറ്റുകഴിഞ്ഞതായി അവസ്തി അറിയിച്ചു.
ഗുജറാത്തിലെ കലോലിലുള്ള ഇഫ്കോയുടെ നാനോ ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലെ (എന്‍ബിആര്‍സി) പ്രൊപ്രൈറ്ററി സാങ്കേതികവിദ്യയിലൂടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഇഫ്കോ നാനോ യൂറിയ (ലിക്വിഡ്). ഉയര്‍ പോഷകമൂല്യവും കാര്യക്ഷമതയുമുള്ള നാനോ യൂറിയ ലിക്വിഡ് ഉത്പാദനക്ഷമത കൂ'ുകയും ചെലവു കുറയ്ക്കുകയും കര്‍ഷകരുടെ വരുമാനം കൂ'ുകയും ചെയ്യും. മാത്രമല്ല, മണ്ണ്, ജലം, വായു എിവയുടെ മലിനീകരണം കുറയ്ക്കുതിനും സഹായിക്കും.