November 21, 2024

Login to your account

Username *
Password *
Remember Me

കൊറോണാനന്തര കാലത്തെ നേതാക്കളെയും പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിവുള്ളവരുമായ ആളുകളെ വാര്‍ത്തെടുക്കുന്നതിനായി, ഈ ദശകത്തിലെ ആദ്യ കൂട്ടായ്മക്കുള്ള അപേക്ഷ ക്ഷണിച്ച് YIF

YIF invites applications for the first community of this decade to mold post-Corona leaders and people capable of transformation YIF invites applications for the first community of this decade to mold post-Corona leaders and people capable of transformation
India, 2022: തങ്ങളുടെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ യംഗ് ഇന്ത്യ ഫെലോഷിപ്പി(YIF)ന്‍റെ പതിനൊന്നാം കൂട്ടായ്‌മയിലേക്കുള്ള രണ്ടാമത്തെയും അവസാനത്തെയുമായ അപേക്ഷാതീയതി 2021 ഏപ്രിൽ 12 ആയിരിക്കുമെന്ന് അശോക യൂണിവേഴ്സിറ്റി അറിയിച്ചു. 21-ാം നൂറ്റാണ്ടിനനുയോജ്യരായ സാമൂഹിക ബോധമുള്ള നേതാക്കളെയും ലോകത്തിനു പരിവര്‍ത്തനമുണ്ടാക്കാന്‍ കെല്‍പ്പുള്ളവരെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2011-ലാണ് യംഗ് ഇന്ത്യ ഫെലോഷിപ്പ് ആരംഭിച്ചത്. ലിബറൽ സ്റ്റഡീസില്‍ പൂർണ്ണമായും റെസിഡൻഷ്യൽ രീതിയില്‍ നടത്തുന്ന ഒരു വർഷത്തെ മൾട്ടിഡിസിപ്ലിനറി പോസ്റ്റ്‌ഗ്രാജ്വേറ്റ് ഡിപ്ലോമയാണിത്‌. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ, ഒന്നിലധികം അക്കാദമിക്, പ്രൊഫഷണൽ മേഖലകളിലേക്കുള്ള വാതായനമാണ് ഈ കോഴ്സ് ഫെലോമാര്‍ക്ക് തുറന്നു നല്‍കുന്നത്. 
 
 
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.