April 17, 2025

Login to your account

Username *
Password *
Remember Me
2021 മാർച്ചിൽ, കേന്ദ്ര വ്യോമയാന മന്ത്രാലയം ആളില്ലാത്ത വിമാന സംവിധാന (UAS) ചട്ടങ്ങൾ, 2021 പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഗണ്യമായ പേപ്പർവർക്ക്, ഓരോ ഡ്രോൺ പറക്കലിനും അനുമതിയുടെ ആവശ്യകത, പറക്കുന്നതിന് സ്വാതന്ത്ര്യമുള്ള ഗ്രീൻ സോണുകളുടെ കുറവ് തുടങ്ങി പല കാര്യങ്ങളിലും അവ 'നിയന്ത്രണ സ്വഭാവം' ഉള്ളതാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ, UAS ചട്ടങ്ങൾ, 2021 റദ്ദാക്കാനും, അതിനുപകരം വിപുലീകരിച്ച ഡ്രോൺ ചട്ടങ്ങൾ, 2021 നടപ്പാക്കാനും ഗവൺമെന്റ് തീരുമാനിച്ചു.