October 25, 2024

Login to your account

Username *
Password *
Remember Me
'ഇന്ത്യ-നേപ്പാൾ-ഭൂട്ടാൻ' എന്ന് മുന്നിലും പിന്നിലും എഴുതിയ 1999 മോഡൽ ബജാജ് 2 സ്ട്രോക്ക് ഓട്ടോ, കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. വ്യത്യസ്തമായ ഒരു യാത്രയിലാണ് മലപ്പുറം മേലാറ്റൂർ സ്വദേശികളായ ഡാനിഷ്, നിഷാദ്, ഫസൽ എന്നീ സുഹൃത്തുക്കൾ.