Print this page

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

Chief Secretary visits Speaker Chief Secretary visits Speaker
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റ ശേഷം നിയമസഭയിലെ സ്പീക്കറുടെ ചേംമ്പറി ലെത്തി, സ്പീക്കർ എൻ ഷംസീറിനെ സന്ദർശിച്ചു.നിയമസഭയുടെ മികവാർന്ന പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം സ്പീക്കറെ  അറിയിച്ചു.ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്പീക്കറും ഉറപ്പും നൽകി.ചിഫ് സെക്രട്ടറിയെ പൊന്നാട അണിയിച്ച ശേഷം സ്പീക്കർ നിയമസഭയുടെ ഉപഹാരവും നൽകി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam