The famous Karikakkam Pongala 2025 - on April 09
തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന സദ്യ, പുറത്തെഴുന്നള്ളത്ത്, പൊങ്കാല, ഗുരുസി എന്നിവയും വിവിധ കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകും. ഉത്സവത്തിന്റെ ഏഴാം ദിനമായ ഏപ്രിൽ 09 ന് പൊങ്കാല നടക്കും. രാവിലെ 9.40 ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് മാടന് തര്‍പ്പണത്തോടുകൂടി അവസാനിക്കും.