Print this page

ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Orange and yellow alerts in the district Orange and yellow alerts in the district
ജില്ലയിൽ നാളെയും (ഒക്ടോബർ എട്ട്), വെള്ളിയാഴ്ചയും (ഒക്ടോബർ പതിനൊന്ന്), 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്നും (ഒക്ടോബർ ഏഴ്), ബുധൻ (ഒക്ടോബർ 9), വ്യാഴം (ഒക്ടോബർ 10) ദിവസങ്ങളിലും, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും ഇന്നും, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ഞ അലർട്ടും കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam