Print this page

ലഹരി,മയക്കു മരുന്ന് വിരുദ്ധ സേന അലത്തറ ഗ്രിഗോറിയസ് കോളേജില്‍

Anti-Narcotics Squad at Alathara Gregorius College Anti-Narcotics Squad at Alathara Gregorius College
അനധികൃത മയക്കു മരുന്ന് കടത്തു തടയുന്ന സേനയുടെ  ഉദ്ഘാടനം അലത്തറ ഗ്രിഗോറിയസ് കോളേജില്‍ നടന്നു. ലഹരി വിരുദ്ധ സെല്‍ എസ്. ഐ. അനൂപ്, ബീറ്റ് ആഫീസര്‍ സുധീര്‍, ജനമൈത്രി പൊലീസ് എന്നിവർ ക്ലാസുകൾ എടുത്തു. ഡോ. കെ. മനോഹരന്‍ നായര്‍ സ്വാഗതവും ഡോ. ആര്‍. ഗോപകുമാര്‍ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ ടീം ക്യാപ്റ്റന്‍ നന്ദിയും പറഞ്ഞു. 
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam