Print this page

കടൽക്ഷോഭത്തിൽ തകർന്ന പനത്തുറയിലെ റോഡുകൾ പുനർനിർമിക്കും : മന്ത്രി വി ശിവൻകുട്ടി

By September 16, 2021 1012 0
sivankutty sivankutty
പനത്തുറയിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.
Rate this item
(0 votes)
Last modified on Friday, 17 September 2021 17:37
Pothujanam

Pothujanam lead author

Latest from Pothujanam