തിരുവനന്തപുരം : ശാസ്ത്ര പുരോഗതിയും ഗവേഷണങ്ങളും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിൽ രൂപാന്തരപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. Twitter