June 09, 2026

Login to your account

Username *
Password *
Remember Me

ശബരിമല കന്നിമാസ പൂജയ്ക്ക് പ്രത്യേക സർവ്വീസ്

sabarimala sabarimala
തിരുവനന്തപുരം; ശബരിമലയിൽ  കന്നിമാസ പൂജയ്ക്ക്  വേണ്ടി എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി സെപ്തംബർ 16 മുതൽ 21 വരെ  കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് തിരുവനന്തപുരം - പമ്പ സർവ്വീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്.  നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവ്വീസിന് വേണ്ടി 15 ബസുകളും  ലഭ്യമാക്കും.  കൂടാതെ ആവശ്യമുള്ള ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്.
Rate this item
(0 votes)
Last modified on Thursday, 16 September 2021 15:19
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 13 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...