Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി രാത്രികാല ഭക്ഷ്യസുരക്ഷാ പരശോധന കര്‍ശനമാക്കി മെഡിക്കല്‍ കോളേജുകളില്‍ 116 മെഡിക്കല്‍ പി.ജി.സീറ്റുകള്‍ കൂടി യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു തുടക്കമായി


വീഡിയോ വാ൪ത്തകള്‍

കൂടുതല്‍

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു

തിരു: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വംപരിപാലനം,അണു ബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌ കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമി...തുട൪ന്ന് വായിക്കുക


എസ്എംടി റീഫ്‌ളോ സ്‌റ്റേഷന്‍ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു

തിരു: പ്രതിരോധ മേഖലയ്ക്കും എയ്‌റോ സ്‌പേസ് മേഖലയ്ക്കും വേണ്ട ഉപകരണങ്ങളുടെ നിര്‍മ്മാ ണം വേഗവും എളുപ്പവുമാക്കാന്‍ കെല്‍ട്രോണില്‍ ഒരുക്കിയ അത്യാധുനിക സംവിധാനംസര്‍ഫേസ് മൗണ്ട് ടെക്‌നോളജി (എസ്എംടി) റീഫ്‌ളോ സ്‌റ്റേഷന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയ രാജന്‍ നിര്‍വഹിച്ചു. കെല്‍ട്രോണിന്റെ തിരുവനന്തപുരം ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം. യു ബി എസ് ഫോറത്തിന്റെ എംപ്ലോയി എൻഗേജ്മെന്റ് ഉച്ചകോടി 2020 യിൽ ഉന്നത ബഹുമതിക്ക് അർഹമായത് യു എസ് ടി ഗ്ലോബലിന്റെ കളേഴ്സ് പരിപാടിയാണ്. കമ്പനിയുടെ എംപ്ലോയി എൻഗേജ്മെ...തുട൪ന്ന് വായിക്കുക


ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും കേരളം വികസിത സമൂഹങ്ങള്‍ക്കൊപ്പമെത്തും: ഗവര്‍ണര്‍

(മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നല്‍കിയ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി ഗവര്‍ണര്‍) തിരു: ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കാരണം കേരളം ഉടന്‍ തന്നെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഏറ്റവും വികസിത സമൂഹങ്ങള്‍ക്ക് തുല്യമായ വിജയം നേടുമെന്ന് ഗവര്‍ണര്‍ ആരിഫ്...തുട൪ന്ന് വായിക്കുക


കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് മാര്‍ച്ച് 1-ന്

ചേര്‍ത്തല: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സ് 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാര്‍ച്ച് 1-ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വേളോര്‍വട്ടം ശ്രീ മഹാദേവ മന്ദിര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മ...തുട൪ന്ന് വായിക്കുക


ശ്രദ്ധേയമായി ഡയറി എക്സ്പോ 2020: പ്രദർശനം വെള്ളിയാഴ്ച സമാപിക്കും

(ഫോട്ടോ കാപ്ഷൻ; ക്ഷീര സംഗമത്തിന്റെ ഭാഗമായി നടത്തുന്ന ഡയറി എക്സ്പോ 2020 പ്രദർശന ത്തിൽ നിന്നും) തിരു: സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി കനകകുന്ന് വളപ്പിൽ നടക്കുന്ന കേരള ഡയറി എക്സ്പോ 2020 പ്രദർശനം ശ്രദ്ധേയമാകുന്നു. ക്ഷീര മേഖലയിലെ നൂതന സംരംഭങ്ങളും, ഇതിന് വേണ്ടി ഉപയോഗിക്കേണ്ട ഉപകരണങ്ങളും, പശുവളർത്തലി...തുട൪ന്ന് വായിക്കുക


പ്രധാന വാ൪ത്തകള്‍

കൂടുതല്‍

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും

അടുത്ത വര്‍ഷത്തോടെ വീടുകളുടെ എണ്ണം സര്‍വകാല റെക്കോഡ് ആകുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക്

തിരു. ജില്ലാ വികസനോത്സവം മാര്‍ച്ച് രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കo: കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

അനർഹമായി മുൻഗണനാകാർഡ്:ജനുവരി 31 വരെ 5403 റേഷൻ കാർഡുകളിൽ നിന്നായി 1.49 കോടി പിഴ ഈടാക്കി


വിശേഷ വാ൪ത്തകള്‍

കൂടുതല്‍

കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെ മദ്യനിരോധനം പ്രഖ്യാപിച്ചു

രക്ഷകര്‍ത്താക്കള്‍ കുട്ടികളുടെ രക്ഷകര്‍ : ജസ്റ്റിസ് കെ.കെ.ദിനേശന്‍

ദേവനന്ദയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം

സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു തുടക്കമായി


തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍

രാത്രികാല ഭക്ഷ്യസുരക്ഷാ പരശോധന കര്‍ശനമാക്കി

തിരു: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കര്‍ശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. 54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്...തുട൪ന്ന് വായിക്കുക


കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

തിരു: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് കരാര്...തുട൪ന്ന് വായിക്കുക


യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരു: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റികോളേജ് നടത്തു ന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേ ക്ഷിക്കാം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭി ക്കുന്ന രീതിയിലാണ് പഠന പരിപാടി ചിട്ടപ...തുട൪ന്ന് വായിക്കുക


ജില്ലാ കോര്‍ഡിനേറ്റര്‍,വുമന്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം

തിരു: മഹിളാശക്തി കേന്ദ്ര പദ്ധതിയുടെ ജില്ലാതല സംവിധാനമായ ഡിസ്ട്രിക്ട് ലെവല്‍ സെന്റര്‍ ഫോര്‍ വിമന്‍ ന്റെ ഓഫീസിലേക്ക് ജില്ലാ കോര്‍ഡിനേറ്റര്‍, വുമന്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍പ്രാവീണ്യമുള്ള ഹ്യുമാനിറ്റീസ്,സോഷ്യല്‍ സയന്‍സ് ബിരുദ-ബിരുദാനന്തര ബിരുദദാര...തുട൪ന്ന് വായിക്കുക


പൊതുജനം സിനിമ ലോകം

കൂടുതല്‍

മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ചിത്രം

മഹാനടിയിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സാവിത്രിയുടെ കഥ തിര ശീലയിലെത്തിച്ച സംവിധായകന്‍ നാഗ് അശ്വിനും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു.നാഗ് അശ്വിന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് നായകനായി എത്തുന്നത്. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ...തുട൪ന്ന് വായിക്കുക


ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ള യടിത്താല്‍.ചിത്രത്തിലെ പുതിയ വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്...തുട൪ന്ന് വായിക്കുക


കായികം

കൂടുതല്‍

ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി

ന്യൂഡല്‍ഹി: ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പിന്‍മാറിയത്. റൈഫിള്‍ ഫെഡറേഷനാണ് ഇത് സംബ ന്ധിച്ച തീരുമാനമെടുത്തത്. സൈപ്രസില്‍ മാര്‍ച്ച് നാലുമുതലാണ് ലോകകപ്പ് നടക്കുന്നത്‌. ...തുട൪ന്ന് വായിക്കുക


സ്പോട്സ് കേരള മാരത്തണ്‍ ആദ്യമത്സരം ഞായറാഴ്ച കണ്ണൂരില്‍

തിരു: റണ്‍ ഫോര്‍ യൂണിറ്റി എന്ന മുദ്രാവാക്യവുമായി സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കു ന്ന കേരള മാരത്തണ്‍ ആദ്യ മത്സരം ഞായറാഴ്ച കണ്ണൂരില്‍ നടക്കും. ടൗണ്‍സ്‌ക്വയര്‍ ഗ്രൗണ്ടാണ് മാര ത്തണ്‍ വേദി. രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികള്‍ക്കുള്ള കിറ്റ് ശനി വൈകുന്നേരം മൂന്ന് മണി മുതല്‍ ഏഴ് മണി വരെ കളക്ടറേറ്റ് ഹാള...തുട൪ന്ന് വായിക്കുക

ആരോഗ്യം

കൂടുതല്‍

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 136 പേര്‍ : 34 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: കേരളം ഏകദേശം കോവിഡ് 19 രോഗ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍രോഗംപടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. എയര്‍പോര്‍ട്ടിലും നിരീക്ഷണം ശക്തമാണ്. മലേഷ്യയില്‍ നിന്നും നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ വന്ന ഒരാള്‍ക്ക് ചില ലക്ഷണങ്ങളുള്ളതി...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍: 16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: 38 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 135 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 128 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്ഷ ണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 16 ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 132 പേര്‍ : 7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: 34 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 132 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 130 പേര്‍ വീടുകളിലും 2 പേര്‍ ആശുപത്രികളിലും നിരീക്ഷ ണത്തിലാണ്. സംശയാസ്പദമായവരുടെ 460 സാമ്പിളുകള്‍ എന...തുട൪ന്ന് വായിക്കുക


കുട്ടികള്‍ പഠിക്കുന്നത് മറക്കാതിരിക്കാന്‍

കൂടുതല്‍

പഠിച്ചത് മറക്കാതിരിക്കാനെന്തു ചെയ്യണം. എം.നന്ദകുമാര്‍ ഐ.എ.എസ്

പഠിക്കുന്നവ മറക്കാതിരിക്കാനെന്തു ചെയ്യണം കുട്ടികളായാലും മുതിര്‍ന്നവരായാലുംപഠിച്ചത് മറന്നുപോകാതിരിക്കാന്‍ പ്രധാനമായും 2 ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.