Print this page

ഓപ്പറേഷൻ തൂഫാൻ: 153 കേസുകൾ, 159 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാനിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ ഓപ്പറേഷൻ തൂഫാനിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കേരള പോലീസ്
ഓപ്പറേഷൻ തൂഫാനിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 153 കേസുകൾ രജിസ്റ്റർ ചെയ്തു. 159 പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 5.60 ഗ്രാം എം.ഡി.എം.എയും 5.43 കി.ഗ്രാം കഞ്ചാവും 1.4 ഗ്രാം ഹെറോയിനും 398 ഗ്രാം ചരസ്സും പിടിച്ചെടുത്തു. ഇതുവരെ 5,884 കേസുകളും 6,313 അറസ്റ്റുകളും. ലഹരി വിവരങ്ങൾ: 9497979794, 9497927797, വാട്സ്ആപ്പ് 9995966666.
Rate this item
(0 votes)
Last modified on Tuesday, 07 July 2026 10:59
Pothujanam

Pothujanam lead author

Latest from Pothujanam