Print this page

ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് വേണ്ടി എം.എ.യൂസഫലിയുടെ മണിമാളിക

Manimalika by MA Yousafali for the mothers of Gandhi Bhavan Manimalika by MA Yousafali for the mothers of Gandhi Bhavan
മക്കള്‍ ഉപേക്ഷിക്കപ്പെട്ട ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് വേണ്ടി എം.എ.യൂസഫലി 15 കോടി മുടക്കി നിര്‍മ്മിച്ചത് ഒരു മിനി മണിമാളിക. 24 മണിക്കൂറും ഡോക്ടര്‍മാരും, മരുന്നുകളും ലഭ്യം. മിനി ഐ.സി.യു തുടങ്ങിയ പ്രാഥമീക ചികിത്സാ സൗകര്യങ്ങള്‍. മൂന്ന് മതങ്ങളുടേയും പ്രാര്‍ത്ഥനാ മുറികള്‍.
വൈദ്യുതി ബില്ലിനും, മെയിന്റനന്‍സിനും വേണ്ടി മാസം ഓരോ ലക്ഷം വീതം ഇപ്പോഴും തന്റെ മരണത്തിന് ശേഷവും ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്ത് വെച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഗാന്ധിഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
 
Rate this item
(0 votes)
Last modified on Saturday, 19 November 2022 11:49
Pothujanam

Pothujanam lead author

Latest from Pothujanam