Print this page

'കളക്ടറോടൊപ്പം' അദാലത്ത് നാളെ ( ഒക്ടോബര്‍ 21)

With the Collector' in Adalat tomorrow (October 21) With the Collector' in Adalat tomorrow (October 21)
കാട്ടാക്കട താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച, റീസര്‍വ്വെ, പോക്കുവരവ് ഒഴികെയുള്ള, പരാതികള്‍   കേള്‍ക്കാനും പരിഹരിക്കാനുമായി 'കളക്ടറോടൊപ്പം' അദാലത്ത്  നാളെ  ( ഒക്ടോബര്‍ 21)നടക്കും. അമ്പൂരി ഗ്രാമപഞ്ചായത്തിലെ സെറ്റില്‍മെന്റ് മേഖലകള്‍ക്കായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കാരിക്കുഴി കമ്യൂണിറ്റി ഹാളിലാണ് അദാലത്ത്. പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ പരാതികള്‍ അറിയിക്കാമെന്ന് നെടുമങ്ങാട് ആര്‍.ഡി.ഒ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam