Print this page

മുന്‍ പ്രസിഡന്റിന്റെ ഛായാചിത്രം കൈമാറി

By September 14, 2021 1041 0
മലപ്പുറം: അന്തരിച്ച ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ ഛായാചിത്രം വേങ്ങര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ടി മൂസ മമ്പുറം ഡി.സി.സി ഓഫീസില്‍ വെച്ച് ഡി.സി.സി പ്രസിഡന്റ് വി.സ് ജോയ്ക്ക് കൈമാറി.ഡി.സി.സി ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹാരിസ്, തിരൂരങ്ങാടി ഐ. എന്‍.ഡി.യു.സി പ്രസിഡന്റ് ചെമ്പ അലിബാവ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
പടം..അന്തരിച്ച ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ ഛായാചിത്രം വേങ്ങര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ടി മൂസ മമ്പുറം ഡി.സി.സി ഓഫീസില്‍ വെച്ച് ഡി.സി.സി പ്രസിഡന്റ് വി.സ് ജോയ്ക്ക് കൈമാറുന്നു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam