Print this page

ജൈവപച്ചക്കറികളടക്കം ഉപഭോക്താക്കളിലേയ്‌ക്കെത്തിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വിഷുച്ചന്ത ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു

Lulu Hypermarket's poisonous market, delivering organic vegetables to consumers  Food Minister GR Anil inaugurated Lulu Hypermarket's poisonous market, delivering organic vegetables to consumers Food Minister GR Anil inaugurated
തിരുവനന്തപുരം : വിഷുവിന് ജൈവപച്ചക്കറികളടക്കം ഉപഭോക്താക്കളിലേയ്‌ക്കെത്തിച്ച് വിഷുച്ചന്തയൊരുക്കി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ വിഷുച്ചന്ത ഉദ്ഘാടനം ചെയ്തു.
ഹൈപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പന കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് വിപുലമായ പച്ചക്കറി ശേഖരവുമായി വിഷുച്ചന്ത സജ്ജമാക്കിയിരിയ്ക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികള്‍ ഉള്‍പ്പെടെയാണ് വിഷുച്ചന്തയില്‍ വില്‍പനയ്ക്കുള്ളത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam