Indian Super League: NorthEast United to face Jamshedpur FC in play-offs today
ഷില്ലോംഗ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഇറങ്ങും. ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ഐഎസ്എല്‍ പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. ഷില്ലോംഗില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.