India-Australia 3rd Test: Aussies prepared strategy at Gaba too
ബ്രിസ്ബേൻ: അഡ്‌ലെ്യ്ഡലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ മൂന്ന് ദിവസം കൊണ്ട് എറിഞ്ഞിട്ട ഓസ്ട്രേലിയ അതേ മാതൃകയില്‍ പേസും ബൗണ്‍സുമുള്ള വിക്കറ്റ് തന്നെയാണ് മൂന്നാം ടെസ്റ്റിനായി ബ്രിസ്ബേനിലും തയാറാക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പര്യടനത്തില്‍ ഗാബയിലെ ഓസ്ട്രേലിയന്‍ അപ്രമാദിത്വം ഇന്ത്യ അവസനാപ്പിച്ചിരുന്നെങ്കിലും ഇത്തവണ കളി മാറുമെന്നാണ ണ് റിപ്പോര്‍ട്ട്. 1988നുശേഷം ഗാബയില്‍ തോറ്റിട്ടില്ലെന്ന ഓസീസ് വമ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ 2-2020-21 പരമ്പരയില്‍ ഐതിഹാസിക വിജയം സ്വന്താക്കിയത്. എന്നാല്‍ ഇത്തവണ കളി മാറുമെന്ന് പറയുന്നത് ബ്രിസ്ബേനിലെ ക്യൂറേറ്റര്‍ തന്നെയാണ്.