Print this page

ജിയോക്ക് 10 വർഷത്തെ ബില്ല് കൊടുക്കാൻ മറന്നു, ബിഎസ്എൻഎല്ലിന് നഷ്ടം 1757.76 കോടി

ദില്ലി: അടിസ്ഥാന സൗകര്യങ്ങൾ പങ്കിട്ടതിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് ബില്ല് നൽകാത്തതിനെ തുടര്‍ന്ന് ബിഎസ്എൻഎല്ലിന് 1757.76 കോടി രൂപയുടെ നഷ്ടമെന്ന് സിഎജി കണ്ടെത്തൽ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam