Print this page

എക്‌സിറ്റ് പോൾ 2023: തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസ് പിടിക്കുമെന്ന് ഭൂരിപക്ഷ പ്രവചനം

By December 01, 2023 116 0
അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.  മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 
Rate this item
(0 votes)
Author

Latest from Author