Print this page

കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്

Slight reduction in covid spread Slight reduction in covid spread
പുതിയ 16,103 പേര്‍ക്ക് രോഗം, 31 മരണം
31 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്നലെ 17,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 16,103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4.27 % ആണ് പോസിറ്റിവിറ്റി നിരക്ക്. 31 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്നലെ 17,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam