Print this page

ശ്രീനഗറിൽ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

Terrorist attack on CRPF group in Srinagar Terrorist attack on CRPF group in Srinagar
ദില്ലി: ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരിക്കേറ്റു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടങ്ങി.
ഇതിനിടെ പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ബീഹാർ സ്വദേശികൾക്ക് പരിക്കേറ്റു. ഇരുപത്തിനാല് മണിക്കൂറിനിടെ അതിഥി തൊഴിലാളികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam