 Among the states that excelled in the India Skills 2021 National Competition, Kerala honored 21 students with gold, silver and bronze
				
			Among the states that excelled in the India Skills 2021 National Competition, Kerala honored 21 students with gold, silver and bronze
			
			·       8 സ്വർണവും 8 വെള്ളിയും 5 വെങ്കലവുമടക്കം 21 മെഡലുകളാണ് കേരളം നേടിയത്.
·       26 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 500-ലധികം പേർ മത്സരത്തിൽ 54 നൈപുണ്യങ്ങളിൽ മത്സരിച്ചു..
·       ഇന്ത്യാ സ്കിൽസ് 2021 ദേശീയ വിജയികൾക്ക് 2022 ഒക്ടോബറിൽ ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്കിൽസ് ഇന്റർനാഷണൽ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.