Malayalee soldier killed in helicopter crash: 13 killed
കുനൂർ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും. തൃശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ രാധകൃഷ്‌ണൻ മകൻ എ പ്രദീപ് ആണ് കൊല്ലപ്പെട്ടത്.