ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻമാതൃഭൂമി
ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തെ പർച്ചേസുകളെ കുറിച്ച് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷിക്കാൻ മന്ത്രി കെ.മുരളീധരന്റെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട്. കൊവിഡ് കാലത്തെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായി പരാതി.