Print this page

'ലൂസിഫറി'നേക്കാള്‍ ദൈര്‍ഘ്യം:'എമ്പുരാന്‍' സെന്‍സര്‍ വിവരങ്ങള്‍

മലയാള സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. മലയാളത്തിലെ അപ്കമിംഗ് ലൈനപ്പില്‍ ഏറ്റവും ഹൈപ്പ് നേടിയിരിക്കുന്ന ചിത്രവും ഇതു തന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. യു/ എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് വിവരം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam