Print this page

ഭൂൽ ഭുലയ്യയുടെ രണ്ടും മൂന്നും ഭാഗങ്ങളിൽ താൻ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തി

Akshay Kumar revealed why he did not act in the second and third parts of Bhool Bhulaiya Akshay Kumar revealed why he did not act in the second and third parts of Bhool Bhulaiya
മുംബൈ: 2007-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്‍റെ ചിത്രമായ ഭൂൽ ഭുലയ്യയ്ക്ക് സിനിമാ പ്രേമികൾക്കിടയിൽ ഇപ്പോഴും ആരാധകരുണ്ട്. മലയാള ചിത്രം മണിചിത്രതാഴിന്‍റെ റീമേക്കായ ചിത്രം ഒരുക്കിയത് പ്രിയദര്‍ശന്‍ ആയിരുന്നു. എന്നാല്‍ ഭൂൽ ഭുലയ്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളില്‍ നായകനായി എത്തിയത് യുവതാരം കാർത്തിക് ആര്യനായിരുന്നു. രണ്ട് ചിത്രവും വിജയം നേടിയിരുന്നു. നിരവധി ആരാധകർ കാർത്തിക്കിന്‍റെ പ്രകടനം ഇഷ്ടപ്പെട്ടപ്പോൾ മറ്റ് ചിലർക്ക് അക്ഷയ് കുമാറിനോളം എത്തിയില്ലെന്നും പറഞ്ഞു. ഇപ്പോള്‍ ആദ്യമായി എന്തുകൊണ്ടാണ് താൻ ഭൂൽ ഭുലയ്യ 2, 3 എന്നിവയുടെ ഭാഗമാകാത്തതെന്ന് അക്ഷയ് വെളിപ്പെടുത്തി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam